Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
Upvc യിൽ ടോയ്ലറ്റ് ഡോർ ചെയ്യാമോ ?
1
1
Comments
Shan Tirur
Civil Engineer | Malappuram
ചെയ്യാം
More like this
Elizabeth Eapen
Home Owner
upvc ഡോർ സേഫ് ആണോ? ബെഡ്റൂം ബാൽക്കണിലേക്ക് ഉള്ള ഡോർ upvc കൊടുക്കാമോ?
Vijaya menon
Home Owner
Upvc windows ൽ ഉപയോഗിക്കാൻ കഴിയുന്ന California shutters (PVC/ wooden ) India യിൽ ലഭിക്കുമോ ?
MUNEER MV
Home Owner
ടോയ്ലറ്റ് ഏത് ഘട്ടത്തിൽ ആണ് വാട്ടർ പ്രൂഫിങ് ചെയ്യണ്ടത്. വീടിന് മുകളിൽ ടോയ്ലറ്റ് ചെയ്യുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം.
Shafi
Home Owner
കിച്ചനുമുകളിൽ ബെഡ്റൂം വിത്ത് ടോയ്ലറ്റ് കൊടുക്കുന്നതിനു പ്രശ്നമുണ്ടോ?
Gokul Akhil
Home Owner
വീടിന്റെ മൂലകളിൽ ടോയ്ലറ്റ് വരാൻ പാടില്ല എന്ന് കേട്ടു ഇത് ശരിയാണോ?
Abin S
Home Owner
ഈ area യിൽ, Marble texture painting ചെയ്യാമോ ? ചെയ്താൽ പിന്നീട് എന്തെങ്കിലും പ്രശ്നം വരുമോ ? ഏത് ചെയ്യുന്നതാണ് നല്ലത് ?
Sreekumar Sankar
Home Owner
Upvc windows ൽ ഉപയോഗിക്കാൻ കഴിയുന്ന California shutters (PVC/ wooden ) India യിൽ ലഭിക്കുമോ ?
sajna kk
Home Owner
stairinte അടിയിൽ ടോയ്ലറ്റ് ചെയ്യുന്നതും അല്ലാതെ ടോയ്ലറ്റ് ചെയ്യുന്നതും തമ്മിൽ എന്തൊക്കെ ലാഭം കിട്ടും, ബഡ്ജറ്റ്, area, etc pls comments
Summayya basheer
Home Owner
വേസ്റ്റ് വാട്ടർ ടാങ്കും ടോയ്ലറ്റ് outlet ടാങ്കും കോമൺ ആക്കാമോ ?
Vibin Thomas
Home Owner
ബാത്ത് ടബ് കൊടുക്കാൻ പറ്റിയ ടോയ്ലറ്റ് സൈസ് എത്ര ആണ് മിനിമം?
Fathima Nizam
Home Owner
Tata യിൽ ഡബിൾ ഡോർAnd 1/ 4 V/s 3/ 4 സൈസിൽ ഡോർ സെറ്റ് ടാറ്റയിൽ അവൈലബിൾ ആണോ ?
krishnakumar TP
Home Owner
ferrociment വാർഡ്രോബിനു സ്ലൈഡിങ് ഡോർ ആയിട്ട് UPVC doors set ചെയ്യാൻ പറ്റുമോ? ഇത് cost effective ആണോ?
santhosh kumar
Home Owner
basement കെട്ടികൊണ്ടിരിക്കുന്നു,. ടോയ്ലറ്റ് ഭാഗത്തു അടിസ്ഥാനം താഴ്ത്തി ഇടണമല്ലോ .. അത് ബെൽറ്റ് ചെയ്യുമ്പോൾ ടോയ്ലറ്റ് ഭാഗത്തു 5 cm കനം കുറച്ചു ചെയ്യും എന്ന് വർക്കർ പറയുന്നു.... എങ്ങനെ ആണ് ചെയ്യേണ്ടത്..
Jithin Varghese
Home Owner
ഉറവയുള്ള ഭൂമിയിൽ ടോയ്ലറ്റ് കുഴി എടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്ത്വല്ലാം ?
Jipin Upendran
Home Owner
വാർ ടെക്റ്റർ വർക്ക് ചെയ്ത വർക്ക് ഷെയർ ചെയ്യാമോ
Vibin Thomas
Home Owner
Upvc windows ൽ ഉപയോഗിക്കാൻ കഴിയുന്ന California shutters (PVC/ wooden ) India യിൽ ലഭിക്കുമോ ?
Eldho Cholayil
Home Owner
Pergola യിൽ fix ചെയ്യുന്ന mini glass blocks 145-145-80 mm അളവിൽ ലഭ്യമാണോ? അനുവേഷിക്കുന്ന മിക്ക്യ ഇടങ്ങളിലും 190-190-80 mm അളവിൽ ആണ് കിട്ടുന്നത്. Mini glass blocks (145mm) availability യെ കുറിച്ച് ആർകെങ്കിക്കും അറിവുണ്ടെങ്കിൽ ദയവായി contact details share ചെയ്യാമോ?
Vijaya menon
Home Owner
അകത്തെ ടോയ്ലറ്റ് വാൾന് ഫൌണ്ടേഷൻ വേണോ?
Chaithra Bineesh
Home Owner
switch, light വർക്കിന് മുൻപ് paint ചെയ്യാമോ.. അതോ flooring കഴിഞ്ഞാൽ paint ചെയ്യാമോ.... അത് കഴിഞ്ഞ് switch, light വർക്ക് ചെയ്താൽ mathiyo
Sinto ND
Home Owner
ചാലക്കുടി ഭാഗത്ത് മുറ്റത്ത് കല്ല് വിരിക്കുന്നവർ കമന്റ് ചെയ്യാമോ
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ചെയ്യാം