hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

പുറത്ത് നിന്ന് സ്റ്റെയർ വക്കുമ്പോൾ ചിലവ് കുറഞ്ഞത് ഏത് രീതിയിൽ ചെയ്യുന്നതാണ് ?
likes
0
comments
8

Comments


TECH WELD ENGINEERING
TECH WELD ENGINEERING

Fabrication & Welding | Alappuzha

മെറ്റൽ

vinayaka   roof
vinayaka roof

Fabrication & Welding | Palakkad

vinod spark
vinod spark

Fabrication & Welding | Ernakulam

'stringer' "gp"അല്ല, "Gi" ഉപയോഗിക്കണം. അധിക ചിലവ് വന്നാലും ഏകദേശം 3000/- രൂപയുടെ വ്യത്യാസമേ വരൂ..! തുരുമ്പ് പിടിക്കില്ല. സ്റ്റെപ് grill type ആണ് ഉദ്ദേശിക്കുന്നതെങ്കിൽ gi ഉപയോഗിച്ചാൽ ചിലവ് കൂടും. gp ഉപയോഗിച്ചാൽ ഉള്ളിൽ വെള്ളം കയറി തുരുമ്പ് പിടിക്കാൻ സാധ്യത ഉണ്ട്. തുരുമ്പ് വെള്ളo ഒഴുകിവരുന്നത് സ്ഥിരം കാഴ്ചയാണ്. പോരാത്തതിന് ട്യൂബിനു പരമാവധി വെറും 2mm thickness മാത്രമേ കാണൂ. അതുകൊണ്ട് തുരുമ്പ് പിടിച്ചാൽ പെട്ടെന്ന് പോകും. 1"×1/4" angle /flat ഉപയോഗിക്കുക. അതാകുമ്പോൾ മിനിമം 5mm thickness എങ്കിലും ഉണ്ടാകും. gp/gi ട്യൂബിൽ മാത്രം apoxy paint ഉപയോഗിക്കുക angle /flat ൽ oil primer 2കോട്ട് അടിക്കുക. ശേഷം inamel paint 2കോട്ടും അടിക്കുക. apoxy, gp/gi ട്യൂബിൽ നിന്ന് paint പൊളിഞ്ഞു പോകാതിരിക്കാൻ മാത്രം അടിക്കുക. apoxy paint തുരുമ്പ് കയറില്ല എന്ന ധാരണ തെറ്റാണ്..! apoxy ക്ക് ശേഷം oil primer -inamel ൽ വിശ്വസിക്കുക. കൂടുതൽ കോട്ട് വേണം. പെയിന്റിംഗിൽ ആണ് ശ്രദ്ധിക്കേണ്ടത്..! എന്നാൽ life ടൈം കിടക്കും

Mebin Varghese
Mebin Varghese

Fabrication & Welding | Ernakulam

gp ചെയ്താൽ ചെലവ് കുറയും മൈന്റൈൻസ് ചെയ്യണം സ്റ്റീൽ ലോങ്ങ്‌ ലാസ്റ്റിംഗ് ആണ് but cost കൂടും

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

gp tubil simple ആയി ചെയ്യുന്നതായിരിക്കും ചിലവ് കുറവ്

Ajesh Amal
Ajesh Amal

Fabrication & Welding | Thiruvananthapuram

Kerala Construction
Kerala Construction

Contractor | Ernakulam

MS steel work aanu better construction അയി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് 9995585875

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

steel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store