Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ibrahim Sidique
Home Owner | Kannur, Kerala
ഒരു 850sqft വീട് വക്കണം എങ്കിൽ എത്ര ചെങ്കല്ല് വേണ്ടി വരും ?
0
0
More like this
Rayhan Rashid
Architect
1250 square foot പ്ലാനിൽ എത്ര ചെങ്കല്ല് വേണ്ടി വരും
Elon Musk
Home Owner
4 കെട്ട് ഓൾഡ് type വീട് ഇപ്പോളത്തെ സ്റ്റൈൽ ഉണ്ടാക്കാൻ എത്ര sqft വേണ്ടി വരും അതിനു എത്ര രൂപ വേണ്ടി വരും
rashid yousaf
Home Owner
ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
Raheela Beevi
Home Owner
850 സ്ക്വയർ ഫീറ്റ് വീട് പണിയാൻ എത്ര മെറ്റീരിയൽ വേണ്ടി വരും ?
Deepak Rajendran
Home Owner
950 Sqft വീട് നിർമ്മിക്കാൻ (2.room ) ഏകദേശം എത്ര കല്ല് വേണ്ടി വരും ?
Abdu Rahman
Service Provider
1000 sqf വീട് ഫൗണ്ടേഷന് എത്ര ചെങ്കല്ല് വേണ്ടി വെരും
Shyni Dinil
Home Owner
1600 SQ feet ഒരു നില മാത്രമുള്ള വീട് Plastering ചെയ്യാൻ എത്ര രൂപ വേണ്ടി വരും.
Hakeem hkm
Home Owner
1100 sq വീടിന് എത്ര ചെങ്കല്ല് ആവിശ്യം വരും.?
Nikhin Sreedhar
Home Owner
500 sqre feet വീട് തേക്കാൻ എന്ത് ചിലവ് വരും സിമന്റ് എത്ര ചാക്ക് വേണ്ടി വരും
Harun Rasheed
Home Owner
Good Morning....14 മീറ്റർ നീളത്തിൽ മൂന്ന് വരിയായി ചെങ്കല്ല് പാക്ക് പോലെ പടവ് ചെയ്യാൻ ഏകദേശം എത്ര കല്ല് വേണ്ടി വരും? എന്നെ ഒന്ന് സഹായിക്കാമോ?
Santhosh Krishnan
Home Owner
മാക്സിമം എത്ര മാസം വേണ്ടി വരും ഒരു വീട് പണിയാൻ 1000 sqft ?
Vengoor Talks
Home Owner
ഒരു യൂണിറ്റ് സ്ഥലത്ത് ശരാശരി എത്ര വെട്ടുകല്ല് വേണ്ടി വരും? അഥവാ ശരാശരി എത്ര വെട്ടുകല്ലുകൾ കൂടുമ്പോഴാണ് ഒരു യൂണിറ്റ് ആകുക
Shamseer Kp
Home Owner
1550sgfit വീടിന് എത്ര പൈസ വേണ്ടി വരും
Ibrahim Sidique
Home Owner
750sq/feet വീട് വയ്ക്കുവാൻ ACC ബ്രിക്സ് എത്ര എണ്ണം വേണ്ടി വരും ?
thalapathy fans keezhariyoor
Home Owner
ഒരു ചാക്ക് സിമെന്റിൽ എത്ര വെട്ടുകല്ലുകൾ കൊണ്ട് ചുമര് പടവ് ചെയ്യാൻ പറ്റും? അതിനു എത്ര അടി m sand വേണ്ടി വരും?
Shei Rafe
Home Owner
3000 sq ft വീടിനു എത്ര ചെങ്കല്ല് ആവശ്യം വരും..?
mohd salih
Home Owner
1350 sqft പ്ലാൻ വരുന്ന ഒരു വീടിനു രണ്ട് അടി താഴ്ചയിലും രണ്ട് അടി വീതിയിലും പാതകം കീറി ചെങ്കല്ല് ബാസ്മെന്റ ചെയ്യാൻ എത്ര കല്ല് വേണ്ടി വരും..?
Nikhin Sreedhar
Home Owner
600sqre feet വീട് തേക്കാൻ എന്ത് ചിലവ് വരും സിമന്റ് എത്ര ചാക്ക് വേണ്ടി വരും
Deepak Rajendran
Home Owner
900 sq/feet വീട് വാർക്കുവാൻ എത്ര മാത്രം കമ്പി വേണ്ടി വരും ?
Aiden Fidel Raj
Home Owner
2000 Sqft ഒറ്റ നില വീട് നല്ല രീതിയിൽ പണി കഴിപ്പിക്കാൻ ( ആഡംബരമല്ല ) എത്ര രൂപ വേണ്ടി വരും ?
Join the Community to
start finding Ideas &
Professionals