മുറ്റം നല്ലപോലെ ലെവൽ ചെയ്‌ത് pebbles ഇടുക. pebbles ഇടുന്നതിനു മുൻപ് കുറഞ്ഞടൈപ്പ് പ്ലാസ്റ്റിക് ഷീറ്റ് ഇടുന്നത് നല്ലതാണ് അത് അടിയിലുള്ള മണ്ണ് pebblesൽ ആകാതിരിക്കാൻ നല്ലതാണ്. കൂടാതെ വിരിക്കുന്ന ഷീറ്റിൽ 5ഫീറ്റ് ഗ്യാപ്പിൽ ഹോൾ ഇടാൻ മറക്കരുത് കാരണം അത് ഭൂമിയിൽ വെള്ളമിറങ്ങാൻ സഹായിക്കുന്നു.
കൂടുതൽ എന്തെങ്കിലും അറിയാനും landscape work ചെയ്യുവാനും ഞങ്ങളെ വിളിക്കുക...
Hybrid Stones and Gardens
8113006426
binu baby
Home Owner | Kollam
metal chips
Aneeze le hazels landscapes
Gardening & Landscaping | Malappuram
plot level cheyyuka enit weed mat virikuka sesham athinu mukhalil pebbles iduka thats all
Satheesh S
Gardening & Landscaping | Kollam
level cheythu metal chips ittathinu mukalil pebbles idanam...
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
level ചെയ്യണം, സിമൻ്റ് ഇടേണ്ട.
Hybrid Stones and Gardens
Gardening & Landscaping | Ernakulam
മുറ്റം നല്ലപോലെ ലെവൽ ചെയ്‌ത് pebbles ഇടുക. pebbles ഇടുന്നതിനു മുൻപ് കുറഞ്ഞടൈപ്പ് പ്ലാസ്റ്റിക് ഷീറ്റ് ഇടുന്നത് നല്ലതാണ് അത് അടിയിലുള്ള മണ്ണ് pebblesൽ ആകാതിരിക്കാൻ നല്ലതാണ്. കൂടാതെ വിരിക്കുന്ന ഷീറ്റിൽ 5ഫീറ്റ് ഗ്യാപ്പിൽ ഹോൾ ഇടാൻ മറക്കരുത് കാരണം അത് ഭൂമിയിൽ വെള്ളമിറങ്ങാൻ സഹായിക്കുന്നു. കൂടുതൽ എന്തെങ്കിലും അറിയാനും landscape work ചെയ്യുവാനും ഞങ്ങളെ വിളിക്കുക... Hybrid Stones and Gardens 8113006426