waste space indu, rework cheythu area kurakkam eghil , you will get a better plan. pooja room sides brick wall cheyyathe.. interior work il cheythu eduthaal nallathaarikkum. Plan il corrections varuthiyaal nannairikkum
കൃത്യമായി പറയണമെങ്കിൽ clear ഉള്ള plan കാണണം. drawing area കുറച്ചുകൂടി ചുരുക്കിയാൽ നന്നാവും അതല്ലെങ്കിൽ അവിടെ സെപ്പറേറ്റ് സ്റ്റഡി ഏരിയ മറ്റെന്തെങ്കിലും കൊടുക്കാം wast area ആകും. മറ്റൊന്ന് w/A ന്റെ ഉള്ളിലുള്ള ടോയ്ലറ്റ് ആണ് അതിന്റെ door പുറത്തുനിന്ന് കൊടുക്കുന്നതാവും നന്നാവുക.
D HATCHER INTERIO
Architect | Ernakulam
kitchen dinnigintte idayilulla wall ozhivaakkiyaal island kitchen plan cheyyam nalla space um kittum
Anakha Saju
Architect | Kollam
waste space indu, rework cheythu area kurakkam eghil , you will get a better plan. pooja room sides brick wall cheyyathe.. interior work il cheythu eduthaal nallathaarikkum. Plan il corrections varuthiyaal nannairikkum
MUHAMMED RASHID
Architect | Malappuram
കൃത്യമായി പറയണമെങ്കിൽ clear ഉള്ള plan കാണണം. drawing area കുറച്ചുകൂടി ചുരുക്കിയാൽ നന്നാവും അതല്ലെങ്കിൽ അവിടെ സെപ്പറേറ്റ് സ്റ്റഡി ഏരിയ മറ്റെന്തെങ്കിലും കൊടുക്കാം wast area ആകും. മറ്റൊന്ന് w/A ന്റെ ഉള്ളിലുള്ള ടോയ്ലറ്റ് ആണ് അതിന്റെ door പുറത്തുനിന്ന് കൊടുക്കുന്നതാവും നന്നാവുക.
MUHAMMED RASHID
Architect | Malappuram
2,3 mistak ഉണ്ട്
Imperial builders and contractors
Civil Engineer | Ernakulam
kuyapamilla