Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Biju Valsala
Home Owner | Thrissur, Kerala
₹2,200,000 - ₹2,500,000
Labour Only
സത്യസന്ധമായും കുറഞ്ഞ ചിലവിലും വീട് നിർമ്മിച്ച് തരുന്ന കോൺട്രാക്ടറെ ആവശ്യമുണ്ട്. ചാലക്കുടി, മുരിങ്ങൂർ
0
0
More like this
ജാളി ഫിക്സ് ചെയ്യാൻ കോൺട്രാക്ടറെ ആവശ്യമുണ്ട് 9746182070
Mud bricks ഉപയോഗിച്ച് ബഡ്ജറ്റ് ഫ്രണ്ടലി ആയി വീട് പണിത് പരിചയം ഉള്ള കോൺട്രാക്ടറെ അന്വേഷിക്കുന്നു. സ്ഥലം തൃശ്ശൂർ
120 M. SQ വീട് 3D ഡിസൈൻ വേണം. ചെറിയ ബഡ്ജറ്റിൽ ചെയ്യുന്ന വീട് ആണ് ' . ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടാെ
₹1 - ₹2
Labour Only
മലപ്പുറം ജില്ലയില്‍ തിരൂര്‍ വട്ടതാണിയില് 1350 sqft വീട് പണിയാന്‍ കരിങ്കല്ല് പണിക്കാരെ ആവശ്യമുണ്ട്..
കുറഞ്ഞ ചിലവിൽ വീട് നിർമിക്കണം
₹80,000 - ₹100,000
Labour Only
LABOUR കോൺട്രാക്ടറെ ആവശ്യമുണ്ട് (ആലുവക്ക് അടുത്തുള്ളവരെ) 3 വീടിന്റെ BELT മുതൽ തേപ്പ് വരെ വർക്ക് ഒരുമിച്ച് കൊണ്ടുപോണം (4-5 മാസത്തിനുള്ളിൽ പണി തീർക്കണം ) Place :- Aluva - perumbavoor KSRTC route. contact : 8606641004
₹280 per sqft
Labour Only
വാർക്ക ഇല്ലാതെ കുറഞ്ഞ ചിലവിൽ ചെറിയ വീട്... പണിയാൻ ആവശ്യമുണ്ട് Portable house / countainer house / A SHAPE CONSTRUCTION/ METAL HOUSE PLACE പെരുമ്പാവൂർ WHATSAPP ANY IDEA?
₹120,000
Labour Only
എന്റെ വീട് പുതുക്കിപണിയുന്നതിനു വേണ്ടി 3D Drawing work ചെയ്യുന്നവരെ ആവശ്യമുണ്ട്
കോട്ടയത്ത് വീട് പണിക്ക് കരിങ്കല്ല് പണിക്കാ൪, മേസൺ, ഇലക്ട്രീഷ൯, പ്ള൦ബ൪ എന്നിവരെ ആവശ്യമുണ്ട്. contact WhatsApp 9388845406.
₹30 per sqft
Labour Only
ഇടപ്പള്ളിയിൽ വീട് renovate ചെയ്യാൻ elevation designing, supervising, material suggestion എന്നിവയ്ക്ക് യോഗ്യതയുള്ള ആളെ ആവശ്യമുണ്ട് മാന്യമായ വേതനവും നൽകുന്നതാണ്
10 ലക്ഷത്തിന് ഉള്ളിൽ തീരുന്ന 3 kbd വീട് നിർമ്മിച്ച് നല്കാൻ കഴിയുമോ
എനിക്ക് മരപ്പണിക്കാരെ ആവശ്യമുണ്ട് ജിപ്സം ബോർഡ് മൾട്ടിവുഡ് പ്ലൈവുഡ് മൈക്ക് വർക്ക് അറിയുന്നവർ ആയിരിക്കണം വർക്ക് നടക്കുന്നത് ചാലക്കുടി പുതുക്കാട് ഒല്ലൂര്‍ കുരിയച്ചിറ തൃശ്ശൂർ ഏരിയയിൽ നിന്ന് മതി ചില സമയങ്ങളിൽ നിന്ന് വർക്ക് ഉണ്ടാവും ചിലപ്പോൾ ഒക്കെ രാത്രി ഉണ്ടാവും 79 94 15 39 36 ഈ നമ്പറിൽ വിളിക്കുക ഞാൻ സിറിൽ റാഫേൽ
₹1,000
Labour Only
കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിതു തരുന്നവർ സമിപ്പിക്കുക കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിതു തരുന്നവർ സമിപ്പിക്കുക
₹1,000,000
Labour Only
മുവാറ്റുപുഴയിൽ 1500 Sqft വീട് ടൈൽ (4x2 with eppoxy) ചെയ്യാൻ വർക്കേസിനെ ആവശ്യമുണ്ട്. Pls call me 9447371690
₹15 - ₹18
Labour Only
വീട് നിർമ്മാണം കുറഞ്ഞ ചിലവിൽ ചെയ്യാൻ
ഫൗണ്ടേഷൻ വർക്കിന് കരിങ്കല്ല് ആവശ്യമുണ്ട് ചാലക്കുടി പോട്ട.. കോൺടാക്ട് 7025582335
എറണാകുളം ജില്ലയിൽ പഴയ വീട് പൊളിച്ചു മാറ്റി തരുന്ന ആളുകൾ ഉണ്ടെങ്കിൽ ഒന്ന് പറയാമോ??
AAC bricks കൊണ്ട് വീട് പണിയാൻ പ്രവൃത്തി പരിചയം ഉള്ള labours / contractors ആവശ്യമുണ്ട്
കുറഞ്ഞ ചിലവ് വീട് നിർമിക്കാൻ
ഒരു വീട് വാങ്ങണം കുറഞ്ഞ വിലയിൽ കിട്ടുന്നത്
₹300,000 - ₹500,000
Labour Only
Join the Community to
start finding Ideas &
Professionals