gi sheet ഒഴിവാക്കുക aluminum sheet ഉപയോഗിക്കുക apoxy അടിച്ചാലും, അതിന് പുറത്തു inamel അടിച്ചിരിക്കണം.
പാത്തി പർലിൻ gi ആക്കുക. pathiclamp കട്ടിയിൽ paint ചെയ്യുക. ss clamb കിട്ടും. പക്ഷെ വെള്ളത്തിന്റെ കനം വരുമ്പോൾ ssക്ലാമ്പ് ന്റെ bend ചെയ്ത ഭാഗം വച്ചു ഒടിയാൻ സാധ്യത ഉണ്ട്. gi പ്ലേറ്റ് ചെയ്തത് കിട്ടും. strong പെയിന്റിംഗ് നിർബന്ധം.
aluminium sheet kooduthal eedu nilkkum gi pipe um upayogichal thurumbu kayarilla
but gp pipe um gi coatting sheet um ettal thurumbu kayaran sadhyatha und
Dinoj Sathyan
Fabrication & Welding | Thrissur
enthaanu thankalude aavasyam? roof sheet work-nu enthu advice aanu vendath?
vinod spark
Fabrication & Welding | Ernakulam
gi sheet ഒഴിവാക്കുക aluminum sheet ഉപയോഗിക്കുക apoxy അടിച്ചാലും, അതിന് പുറത്തു inamel അടിച്ചിരിക്കണം. പാത്തി പർലിൻ gi ആക്കുക. pathiclamp കട്ടിയിൽ paint ചെയ്യുക. ss clamb കിട്ടും. പക്ഷെ വെള്ളത്തിന്റെ കനം വരുമ്പോൾ ssക്ലാമ്പ് ന്റെ bend ചെയ്ത ഭാഗം വച്ചു ഒടിയാൻ സാധ്യത ഉണ്ട്. gi പ്ലേറ്റ് ചെയ്തത് കിട്ടും. strong പെയിന്റിംഗ് നിർബന്ധം.
TECH WELD ENGINEERING
Fabrication & Welding | Alappuzha
aluminium sheet kooduthal eedu nilkkum gi pipe um upayogichal thurumbu kayarilla but gp pipe um gi coatting sheet um ettal thurumbu kayaran sadhyatha und
TECH WELD ENGINEERING
Fabrication & Welding | Alappuzha
gi il structure cheyth teresil anengil trafold sheet gi & aluminium sheet um upayogikkam
Abdul Rahiman Rawther
Civil Engineer | Kottayam
question not clear
ratheesh gk
Contractor | Pathanamthitta
roofing. aluminum sheet. GI sheet. sandwich panel. ms sheet. എത്രയും ഷീറ്റുകൾ ആണ് ഉപയോഗിക്കുന്നത്.. structure. ms. GI. ആണ്..
Shan Tirur
Civil Engineer | Malappuram
ഏത് തരം sheet ആണ് ഉദ്ദേശിക്കുന്നത്?