hamburger
Rejil Kumar

Rejil Kumar

Home Owner | Idukki, Kerala

ideal kitchen size etra aanu? 294×270 normal aano? 294× 126 size il oru work area maati kitchanodu attach cheyyano? Advices appreciated in advance
likes
1
comments
5

Comments


Viya  Constructions
Viya Constructions

Contractor | Ernakulam

ഏറ്റവും കുറഞ്ഞ വിസ്തീർണ്ണം 288×300 ആണ്‌.വാസ്തു പ്രകാരം അനുയോജ്യമായ വലിപ്പം 330×402 ആണ്.ഈ രണ്ട് വലിപ്പവും ചെയ്യുന്നതിൽ കുഴപ്പമില്ല .workarea-ഉടെ വലിപ്പം കസ്റ്റമർ-ഇന്റെ requirement ആശ്രയിച്ചിരിക്കും. മത്സ്യം, മാംസം വൃത്തിയാക്കൽ തുടങ്ങിയ പ്രാരംഭ തയ്യാറെടുപ്പ് ജോലികൾ ഉൾക്കൊള്ളിച്ചുകൊണ്ടും , ആവശ്യാനുസരണം ഒരു വാഷിംഗ് മെഷീനും പാത്രം കഴുകുന്നതിനുള്ള വലിയ സിങ്കും സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കിക്കൊണ്ടും വർക്ക് ഏരിയ ക്ലയന്റിന്റെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമാക്കാം.

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

work area oru kuzhappavum koodathe use chyyan pattunnundengi extend chyyanda. pakshe 126 size il buddimutt aavaan saadhyadha und. separate work area undengi matte kitchen kurach clean aai irnolum. Allengi okke kanakaa

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Kitchen 3.30 m x 3.30 എങ്കിലും ഉണ്ടെങ്കിൽ നല്ലത് . ചെറിയ ഒരു work area കൂടി എടുക്കുന്നത് നല്ലതാണ്.

A4 Architects
A4 Architects

Civil Engineer | Kottayam

Fire kitchen use chyndu engil sep oru work area cheyunnat bettr optn aanu. Gas or inductn matre ullu engil kitchen size ok anu. feel free to call 6238910850 for any dut.

srishty builders and developers
srishty builders and developers

Civil Engineer | Thrissur

contact for floor plans and 3d design at reasonable price 9074337028


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store