Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SHINDO MECHERY
Home Owner | Ernakulam, Kerala
₹1,000 - ₹3,000
Labour Only
ജാളി വർക്ക് ചെയ്യാവുന്നവർ ആരെങ്കിലുമുണ്ടോ?
0
0
More like this
Venu c Narayanan
Building Supplies
ചെയർ വയർ ഇടുന്ന പണിക്കാരെ കിട്ടുമോ ഇരുപത വർഷം മുമ്പ് ഒള്ള ഒരു വർക്കാണ് ഇത് ഈ വർക്ക് അറിയുന്ന ആരെങ്കിലുമുണ്ടോ 8137852937
nazarudheen TK
Contractor
ജാളി പണിയുവാൻ അറിയുന്നവർ ബന്ധപ്പെടുക 9961514611
VINOD VIJAY
Home Owner
ഫൈബർ ഫിഷ് ടാങ്ക് വീട്ടിൽ വന്ന് അളവെടുത്തു ചെയ്യുന്ന ആരെങ്കിലുമുണ്ടോ
Navas architrave builders
Civil Engineer
ഇഷ്ടിക കിട്ടുന്ന ആളുകളെ ആവശ്യമുണ്ട് കായംകുളത്താണ് വർക്ക് അവിടെ താമസിച്ചു വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ മെസ്സേജ് അയക്കുക
₹0.1 - ₹0.5
Labour Only
Mohammed Hamza
Home Owner
ടൈൽ വർക്ക് ചെയ്യേണ്ടതുണ്ട്
₹30,000 - ₹35,000
Labour Only
SREEJITH S
Home Owner
പ്ലാസ്റ്ററിംഗ് പൂർത്തിയായ വീടിന് ചിതൽ ട്രീറ്റ് മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. മണ്ണാർക്കാട് ( പാലക്കാട് ജില്ല) പരിസര ത്ത് ഈ വർക്ക് ചെയ്യുന്നവർ ആരെ ങ്കിലുമുണ്ടോ.......
Mahinsha Kj
Home Owner
ജാളി ഫിക്സ് ചെയ്യാൻ കോൺട്രാക്ടറെ ആവശ്യമുണ്ട് 9746182070
Narayanan Edathanattukara
Painting Works
hi friends Floor resin ചെയ്യുന്ന ആരെങ്കിലുമുണ്ടോ ? Please contact me @ 8907653890
Vineeth P R
Service Provider
എൻ്റെ വീട് ഒരു 40 കൊല്ലം പഴക്കം കാണും... വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് അതിൽ എന്തെങ്കില്ലും വർക്ക് ചെയ്യാൻ പറ്റുമോ...? ബലം ഉണ്ടാവുമോ എന്ന് ചെക്ക് ചെയ്തതിനു ശേഷം വേണം വർക്ക് തുടങ്ങുവാൻ. ഇപ്പോൾ വീടിൻ്റെ പുറത്തു നിന്നാണ് കോണിപ്പടി അത് ളിച്ച് നീക്കി അകത്ത് നിന്ന് ആക്കണം. പിന്നെ 2 ബാത്ത്റൂം റിനോവേഷൻ വർക്ക് വരുന്നുണ്ട്, ഒരു വർക്ക് ഏരിയ പുതിയത് ചെയ്യണം.
₹300,000
Labour Only
Shahul Hameed
Service Provider
തൃശ്ശൂരിൽ ട്രസ്സ് റൂഫിങ്ങ് വർക്ക് ചെയ്യുന്നവരുണ്ടോ.?
VINOD VIJAY
Home Owner
ചെറിയ ഫിഷ് പോണ്ട് എൻജിനീയറിങ് വർക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലുമുണ്ടോ 500 ജിഎസ്എം ടാർപോളിൻ എൻറെ കൈവശമുണ്ട് വർക്ക് മൊത്തത്തിൽ ഫിനിഷ് ചെയ്ത്( ഹൈബർ ടാങ്ക് വീട്ടിൽ വന്ന് ചെയ്തു തരുന്ന ആരായാലും ഒക്കെയാണ്) തരണം.
kalathil tomichen
Home Owner
എസി ബ്ലോക്കിൽ വീട് പണിയുന്നവർ ആരെങ്കിലുമുണ്ടോ
Jeswin Joy
Home Owner
Need the same model Jali. ഈ മോഡൽ ജാളി ഉളളവർ നമ്പർ ഷെയർ ചെയ്യാമോ..if you have please share your number. or contact me plz.
₹1 per sqft
Labour Only
CYRIL RAPHAEL
Carpenter
എനിക്ക് മരപ്പണിക്കാരെ ആവശ്യമുണ്ട് ജിപ്സം ബോർഡ് മൾട്ടിവുഡ് പ്ലൈവുഡ് മൈക്ക് വർക്ക് അറിയുന്നവർ ആയിരിക്കണം വർക്ക് നടക്കുന്നത് ചാലക്കുടി പുതുക്കാട് ഒല്ലൂര് കുരിയച്ചിറ തൃശ്ശൂർ ഏരിയയിൽ നിന്ന് മതി ചില സമയങ്ങളിൽ നിന്ന് വർക്ക് ഉണ്ടാവും ചിലപ്പോൾ ഒക്കെ രാത്രി ഉണ്ടാവും 79 94 15 39 36 ഈ നമ്പറിൽ വിളിക്കുക ഞാൻ സിറിൽ റാഫേൽ
₹1,000
Labour Only
mohammad Rafi
Home Owner
പാലക്കാട് ഇന്റീരിയൽ വർക്ക് ചെയുനവർ നമ്പർ..ഉണ്ടോ
VINOD VIJAY
Home Owner
ചെറിയ ഫിഷ് പോണ്ട് എൻജിനീയറിങ് വർക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലുമുണ്ടോ 500 ജിഎസ്എം ടാർപോളിൻ എൻറെ കൈവശമുണ്ട് വർക്ക് മൊത്തത്തിൽ ഫിനിഷ് ചെയ്ത്( ഹൈബർ ടാങ്ക് വീട്ടിൽ വന്ന് ചെയ്തു തരുന്ന ആരായാലും ഒക്കെയാണ്) തരണം
nas tech
Interior Designer
ആലപ്പുഴയിൽ wall papper ഒട്ടിക്കുന്ന ആരെങ്കിലുമുണ്ടോ contact 9447473396
zenthil Thekkekkara
Contractor
ഗുരുവായൂർ സൈറ്റിലേക്ക് വാർക്കപണിക്ക് സ്റ്റീൽ വർക്ക് ഷട്ടറിംഗ് വർക്ക് ആളുകളെആവശ്യമുണ്ട് എത്രയും പെട്ടന്ന് ബന്ധപ്പെട81292900 72
Idealcreativeinteriors pathanamthitta
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
Mohammed Hamza
Home Owner
1500 sqft ടൈൽ വർക്ക് ചെയ്യണം
₹15,000 - ₹18,000
Labour Only
Join the Community to
start finding Ideas &
Professionals