hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

വെള്ളം കയറുന്ന പ്രെദ്ദേശത്തു വീട് വക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് നല്ലത് ?.
likes
2
comments
5

Comments


aniraj aniraj
aniraj aniraj

Carpenter | Thiruvananthapuram

ഹായ്

reji k k
reji k k

Architect | Thrissur

foundation cheyumbol adeyam piller pcc idubol tharamotham cover cheydiduka .ennitu thara adinde mukalil kettuka ennitu belt ittu mannu fill cheyuka .

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

decide on nature of ground, maximum water table and സോയിൽ കണ്ടിഷൻ. Any how with light weight സൂപ്പർ structure..... Ferro സിമന്റ്‌ is good ഓപ്ഷൻ. water flow കണ്ടിഷൻ to be കോൺസിഡെരെഡ്. Consult an experienced structural engineer

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

വെള്ളം കയറുന്ന ഏരിയയിൽ വീട് വെക്കുമ്പോൾ ഫസ്റ്റ് ശ്രദ്ധിക്കേണ്ടത് ഫൌണ്ടേഷൻ ആണ്, പിന്നെ ബേസ്മെന്റ് ഉയരം, ഫസ്റ്റ് സോയിൽ ടെസ്റ്റ്‌ ചെയ്യുക, അതിനെ ശേഷം ഫൌണ്ടേഷൻ സെലക്ട്‌ ചെയ്യുക, വെള്ളം കയറുന്ന സ്ഥലം ആകുമ്പോൾ മണ്ണിനെ ഉറപ്പും കുറവ് ആയിരിക്കും അപ്പോൾ pile foundation ആണ് നല്ലതേ, അല്ലെങ്കിൽ അവിടെ ചെയുവാൻ പറ്റുന്നത് Raft Foundation/Inverted T foundation ആയിരിക്കും. വെള്ളം കയറുന്നതു പരിഹരിക്കുവാൻ പിന്നെ ചെയേണ്ടത് ബേസ്മെന്റ് ഉയരം കൂട്ടി ചെയ്യുക എന്നതാണ്.

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

ഫൌണ്ടേഷൻ കോൺക്രീറ്റ് അല്പം ഉയർത്തി ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store