{{1629341124}} താങ്കളുടെ ചോദ്യം ഒന്നുകൂടി വ്യക്തമാക്കുന്നതു നന്നായിരിക്കും. Sit out കളിൽ രണ്ട് end കളിലും Columns Support കളോടെയും ഒരു Side free end (support ഇല്ലാത്ത) ആയിട്ട് cantilever/overhang beam കളും കൊടുക്കാറുണ്ട്. ഈ രണ്ടു തരം beam കൾക്കും Basic values in span depth ratio യിൽ പോലും നല്ല വ്യത്യാസം ഉണ്ട്. രണ്ടു side ലും Supports ഉള്ള fixed/continuous beam ന് Span/ 26 പരിഗണിക്കുമ്പോൾ canti lever beam ന് Span/7 ആണ് depth കണക്കാക്കുക. Self weight കൂടാതെ രണ്ടു തരം beamകളും വഹിക്കേണ്ടി വരുന്ന Load കളും depth ഉം Mian rebar detailing (Area of steel in tension for both ordinary and Canti lever) etc എത്ര size ൽ വേണമെന്നുള്ളതു കണക്കാക്കാനുള്ള factors.
മുകളിൽ Structure Lab പറഞ്ഞത് തന്നെ ആണ് അഭിപ്രായം , sitout ൻ്റെ span ( സപ്പോർട്ട് to സപ്പോർട്ട് അകലം ) , Sitout ന് മുകളിൽ balcony വരുന്നുണ്ടോ ? concentrated load എന്ത് വരും ( Liveload ) അങ്ങനെ പല മാനദണ്ഡങ്ങൾ ഉണ്ട് . സാധാരണ 3.60 - 4.00 m span വന്നാൽ 23 x 30 cm size മതി , സ്ലാബ് കൂടാതെ 30 cm depth കൊടുക്കണം , 16 mm ൻ്റെ 3 കമ്പി എങ്കിലും compression zone ൽ ( അടിയിൽ ) കൊടുക്കുക . കൂടുതൽ load ,span ഉണ്ടെങ്കിൽ Structural design ചെയ്യുന്നതായിരിക്കും നല്ലത്
span അനുസരിച്ചു കൊടുക്കണം. Depends on Loading also. Head room കുറഞ്ഞു പോവാനും പാടില്ല. സാധാരണ സാഹചര്യങ്ങളിൽ 5 m span വരെ 40cm (including slab) മതിയാകും.
NECXA Designs
Civil Engineer | Malappuram
രണ്ട് പില്ലറുകൾ തമ്മിലുള്ള അകലത്തിനു അനുസരിച്ചു ആണ് ബീമിന്റെ depth നൽകേണ്ടത്. ഒരു മീറ്റർ അകലത്തിന് 10cm എന്ന തോതിലാണ് കൊടുക്കേണ്ടത്
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629341124}} താങ്കളുടെ ചോദ്യം ഒന്നുകൂടി വ്യക്തമാക്കുന്നതു നന്നായിരിക്കും. Sit out കളിൽ രണ്ട് end കളിലും Columns Support കളോടെയും ഒരു Side free end (support ഇല്ലാത്ത) ആയിട്ട് cantilever/overhang beam കളും കൊടുക്കാറുണ്ട്. ഈ രണ്ടു തരം beam കൾക്കും Basic values in span depth ratio യിൽ പോലും നല്ല വ്യത്യാസം ഉണ്ട്. രണ്ടു side ലും Supports ഉള്ള fixed/continuous beam ന് Span/ 26 പരിഗണിക്കുമ്പോൾ canti lever beam ന് Span/7 ആണ് depth കണക്കാക്കുക. Self weight കൂടാതെ രണ്ടു തരം beamകളും വഹിക്കേണ്ടി വരുന്ന Load കളും depth ഉം Mian rebar detailing (Area of steel in tension for both ordinary and Canti lever) etc എത്ര size ൽ വേണമെന്നുള്ളതു കണക്കാക്കാനുള്ള factors.
Roy Kurian
Civil Engineer | Thiruvananthapuram
മുകളിൽ Structure Lab പറഞ്ഞത് തന്നെ ആണ് അഭിപ്രായം , sitout ൻ്റെ span ( സപ്പോർട്ട് to സപ്പോർട്ട് അകലം ) , Sitout ന് മുകളിൽ balcony വരുന്നുണ്ടോ ? concentrated load എന്ത് വരും ( Liveload ) അങ്ങനെ പല മാനദണ്ഡങ്ങൾ ഉണ്ട് . സാധാരണ 3.60 - 4.00 m span വന്നാൽ 23 x 30 cm size മതി , സ്ലാബ് കൂടാതെ 30 cm depth കൊടുക്കണം , 16 mm ൻ്റെ 3 കമ്പി എങ്കിലും compression zone ൽ ( അടിയിൽ ) കൊടുക്കുക . കൂടുതൽ load ,span ഉണ്ടെങ്കിൽ Structural design ചെയ്യുന്നതായിരിക്കും നല്ലത്
Structure Lab
Civil Engineer | Kozhikode
span അനുസരിച്ചു കൊടുക്കണം. Depends on Loading also. Head room കുറഞ്ഞു പോവാനും പാടില്ല. സാധാരണ സാഹചര്യങ്ങളിൽ 5 m span വരെ 40cm (including slab) മതിയാകും.
Sasikumar Therayil
Civil Engineer | Thrissur
beam size depends on 1. its support 2. it's span 3. loads 4. continuity etc