hamburger
Kabeer Ali

Kabeer Ali

Flooring | Ernakulam, Kerala

labour Contract കൊടുത്താൽ ബെൽറ്റിന്റെ വർക്ക് കഴിയുംബോഴേക്കും എത്ര പ്രസന്റേജ് ക്യാഷ് കൊടുക്കാം
likes
3
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ കെട്ടിടത്തിൻറെ ബെൽറ്റ് വരെ തീർന്നു കഴിഞ്ഞാൽ എഗ്രിമെൻറ് ബേസ് ചെയ്തു 20% മുതൽ 30% വരെ എമൗണ്ട് സെറ്റിൽ ചെയ്തു കൊടുക്കാവുന്നതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

ath palarum pala reethiyil aan vangarullath. adyam thanne agreement il athokke undavum.. 20% -30% aan pothuvve kodukkaar

Ajmal Va
Ajmal Va

Civil Engineer | Ernakulam

As per agreement

Chanchal ansary
Chanchal ansary

Contractor | Ernakulam

hello

Jineesh T B
Jineesh T B

Contractor | Ernakulam

പലരും പല രീതിയിൽ ആണ്..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store