hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

Paint ചെയ്യുമ്പോൾ gypsum plastering ആണേൽ paint ഇന്റെ അളവ് കുറക്കാൻ പറ്റില്ലേ ?.
likes
1
comments
4

Comments


Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

gypsum cheytha prathalangal smooth aayathinal paint absorption kuravayirikum for more details 85.90079642

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

1 coat primer, 2 coat emultion sqrft ₹=7

1 coat primer,
2 coat emultion sqrft ₹=7
Gopeesh Chandran
Gopeesh Chandran

Painting Works | Palakkad

Putty de chilavu labhikkaam, 1 coat primer + 2coat Emulsion adich finish cheyyam

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ താങ്കളുടെ വളരെ നന്നായിട്ടുള്ള ഒരു ചോദ്യമാണ് ജിപ്സം പ്ലാസറിങ് ചെയ്താൽ ഗുണങ്ങൾ ഏറെയാണ് ഇൻസൈഡ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പ് ഉണ്ടാവും 25% ചിലവ് കുറക്കാൻ പറ്റും ജിപ്സം പ്ലാസ്റ്റിക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നല്ല ബ്രാൻഡഡ് കമ്പനിയുടെ ആയിരിക്കണം ചെയ്യേണ്ടത് ഒപ്പം വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം ലൈറ്റ് അടിച്ചു ചെക്ക് ചെയ്ത് കാണിച്ചു തരാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE എൻറെ വർക്ക് ഇപ്പോൾ ഒറ്റപ്പാലം നടന്നുകൊണ്ടിരിക്കുകയാണ് പാലക്കാട് കൽമണ്ഡപം എന്ന സ്ഥലത്ത് വർക്ക് കഴിഞ്ഞ് ഇരിക്കയാണ് താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ സൈറ്റ് വന്ന് കാണാനുള്ള സൗകര്യം ചെയ്തു തരാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store