wallpaper നല്ല ക്വാളിറ്റി ആണെങ്കിൽ നല്ല രീതിയിൽ നിലനിൽക്കും. 3D wallpaper ആയതു കൊണ്ടു പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടാവാൻ ഇല്ല .
ഒട്ടിക്കുന്ന രീതി, ഒട്ടിക്കുന്ന ചുമർ, അവിടെ പതിക്കുന്ന നനവ്, ചൂട്, ഉപയോഗിക്കുന്ന രീതി എല്ലാം ഏതൊരു പ്രോഡക്ട് നെയും പോലെ വാൾ പേപറിനും ബാധകമാണ്.
dk Laterite cladding
Flooring | Malappuram
നാച്ചുറൽ ലാറ്ററൈറ്റ് ക്ലാഡിംഗ് ചെയ്യൂ ലൈഫ് ടൈം നിലനിൽക്കും
Concepts Enterprises Calicut
Interior Designer | Kozhikode
wallpaper നല്ല ക്വാളിറ്റി ആണെങ്കിൽ നല്ല രീതിയിൽ നിലനിൽക്കും. 3D wallpaper ആയതു കൊണ്ടു പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടാവാൻ ഇല്ല . ഒട്ടിക്കുന്ന രീതി, ഒട്ടിക്കുന്ന ചുമർ, അവിടെ പതിക്കുന്ന നനവ്, ചൂട്, ഉപയോഗിക്കുന്ന രീതി എല്ലാം ഏതൊരു പ്രോഡക്ട് നെയും പോലെ വാൾ പേപറിനും ബാധകമാണ്.
Gopeesh Chandran
Painting Works | Palakkad
wall paper de quality pole irikkum
Shan Tirur
Civil Engineer | Malappuram
കുറെ കാലം ഒക്കെ കിട്ടും