hamburger
blaah blaah

blaah blaah

Home Owner | Kottayam, Kerala

veedu painting cheyyan paint companykal provide cheyyunna service eduthal chilav kooduthal aarikkumo??
likes
6
comments
12

Comments


Heart  Art
Heart Art

Painting Works | Kozhikode

കമ്പനി.മുകാന്തരം കമ്പനിയുടെ പെയിന്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ. എത്ര വർഷം ആ paint നിലനിന്നു കിട്ടും എന്നുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി എഗ്രിമെന്റ് ഒപ്പ് ഇട്ടു വാങ്ങുക. ഇല്ലെങ്കിൽ നിങ്ങൾക്ക് അത്‌ വലിയൊരു തിരിച്ചടി ആവാൻ സാധ്യതകളേറെ. കാരണം അറിയണമെങ്കിൽ പേഴ്സണൽ ഇൻബോക്സിൽ വന്നാൽ പറഞ്ഞു തരുന്നതാണ് 👍

Neat and  clean  painters
Neat and clean painters

Painting Works | Thrissur

വെറും തട്ടിപ്പ് ആണ്...

sherin thomas
sherin thomas

Contractor | Pathanamthitta

orikkalum ella paint cost , pinna method of work. company instructions pola akanam athra ollu cost almost same

Alex Varughese
Alex Varughese

Civil Engineer | Sydney

it all depends on the machinery used. But the cheapest and best is engage the painters on daily wages. Then you set the methodology to be adopted. The work will be excellent.

Subin Son
Subin Son

Contractor | Kollam

ആകും എക്സ്പീരിയൻസ് പെയിന്റ്റർ മാരെ നോക്കു അതാണ് നല്ലത് അല്ലേൽ painting കോൺട്രാക്ടർ ഇന് kodukku

Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

നിങ്ങടെ കൈയിൽ നിന്നും company work എടുത്തു normal painting കോൺട്രാക്ടർ നു കൊടുക്കും അതാണ് നടക്കുന്നത്,

A One Concrete Solutions
A One Concrete Solutions

Contractor | Ernakulam

ആ പെയിന്റ് തന്നെ അല്ലേ പെയിന്റർമാർ അടിക്കുന്നത്... പിന്നെ എന്താണ് വിത്യാസം

VDESIGNS Builders  Interiors
VDESIGNS Builders Interiors

Contractor | Thrissur

ചിലവ് കൂടുതലായിരിക്കും

JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

ഒരുപാട് എക്സ്ട്രാ ചെലവ് വരും. അവർ പറയുന്ന രീതിയിൽ വർക്ക് പ്രൊവൈഡ് ചെയ്താൽ മാത്രമേ അവർ ഗ്യാരണ്ടി പറയുകയുള്ളൂ. അവർ അവരുടെ ഏറ്റവും കൂടിയ മെറ്റീരിയലായിരിക്കും ഉപയോഗിക്കുന്നത്.. പിന്നെ നമ്മുടെ കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് അഞ്ചുവർഷത്തിൽ കൂടുതലൊന്നും ഒരു പെയിന്റും നിലനിൽക്കുന്നില്ല.

ABDULLA kannur
ABDULLA kannur

Painting Works | Kannur

avrude product matrme upyogikkoo.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store