അതു ഒരു ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യു. car porch entry അല്ലാത്ത side pillar plinth beam connect ചെയു. REBARING method വഴി . ഇ പറയുന്ന ground level നിന്നും 25 cm പൊങ്ങി നിന്നോട്ടെ.
front side ground flooril conceal ആയി നിർത്തണം. എന്നാലേ car അകതു കേറൂ.
Concrete REBARRING Google ചെയ്തു നോക്കു. മനസിലായില്ലെങ്കിൽ എന്നെ വിളിക്കുക. 9846021213
ആ പോർച്ചിന്റെ മുകളിൽ floor ഒന്നും ഇല്ല എങ്കിൽ കുഴപ്പമില്ല. അതിന്റെ മുകളിലേക്ക് എക്സ്ട്രാ ലോഡ് ഒന്നും വേറെ വന്നില്ല എങ്കിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.
ചെയ്യാൻ പറ്റുന്ന കാര്യം
1. RCC കോളത്തിലും രണ്ട് വശങ്ങളിലും സ്റ്റീൽ ഡ്രിൽ ചെയ്ത് കേറ്റിയിട്ട് chemical വച്ച് ബോണ്ട് ചെയ്തിട്ട് RCC തന്നെ കാസ്റ്റ് ചെയ്യുവാൻ ആയിട്ട് സാധിക്കും.
2. അതില്ലെങ്കിൽ സ്റ്റീൽ I sections ആങ്കർ ബോൾട്ട് ചെയ്ത് ചെയ്യുവാൻ സാധിക്കും.
ഈ രണ്ടു തരത്തിൽ കോളത്തിന് ബാക്കിയുള്ള സ്ട്രക്ചറിലേക്ക് ഒരു കണക്ഷൻ ബേസ്മെന്റ് ലെവലിൽ കൊടുക്കുവാൻ സാധിക്കും
Designers Group Ekm
Civil Engineer | Ernakulam
അതു ഒരു ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യു. car porch entry അല്ലാത്ത side pillar plinth beam connect ചെയു. REBARING method വഴി . ഇ പറയുന്ന ground level നിന്നും 25 cm പൊങ്ങി നിന്നോട്ടെ. front side ground flooril conceal ആയി നിർത്തണം. എന്നാലേ car അകതു കേറൂ. Concrete REBARRING Google ചെയ്തു നോക്കു. മനസിലായില്ലെങ്കിൽ എന്നെ വിളിക്കുക. 9846021213
saneer os
Interior Designer | Ernakulam
Nas Build
Civil Engineer | Ernakulam
structural engineer - 6282164527
Subin Son
Contractor | Kollam
അതിന്റെ ആവിശ്യം ഇല്ലല്ലോ ഒറ്റ coloumn ഉയർന്നാൽ athil top beam വരുമല്ലോ അത് മതി
dileep raju
Contractor | Kottayam
separate plinth beam koduthu cheyyam
praseeb t g
Painting Works | Ernakulam
porch okke seperate place cheyyunnata nallate
Sanoop S B
Fabrication & Welding | Thiruvananthapuram
S12 FAB & ROOFING ALL KINDS OF WELDING WORKS TVPM
Viya Constructions
Contractor | Ernakulam
ആ പോർച്ചിന്റെ മുകളിൽ floor ഒന്നും ഇല്ല എങ്കിൽ കുഴപ്പമില്ല. അതിന്റെ മുകളിലേക്ക് എക്സ്ട്രാ ലോഡ് ഒന്നും വേറെ വന്നില്ല എങ്കിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. ചെയ്യാൻ പറ്റുന്ന കാര്യം 1. RCC കോളത്തിലും രണ്ട് വശങ്ങളിലും സ്റ്റീൽ ഡ്രിൽ ചെയ്ത് കേറ്റിയിട്ട് chemical വച്ച് ബോണ്ട് ചെയ്തിട്ട് RCC തന്നെ കാസ്റ്റ് ചെയ്യുവാൻ ആയിട്ട് സാധിക്കും. 2. അതില്ലെങ്കിൽ സ്റ്റീൽ I sections ആങ്കർ ബോൾട്ട് ചെയ്ത് ചെയ്യുവാൻ സാധിക്കും. ഈ രണ്ടു തരത്തിൽ കോളത്തിന് ബാക്കിയുള്ള സ്ട്രക്ചറിലേക്ക് ഒരു കണക്ഷൻ ബേസ്മെന്റ് ലെവലിൽ കൊടുക്കുവാൻ സാധിക്കും