Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Aneesh et
Home Owner | Malappuram, Kerala
പത്തുലക്ഷത്തിന്റെ വീടിന്റെ പ്ലാനുകൾ
0
0
More like this
2 നില 500 sqft പണിയാൻ പ്പറ്റിയ നല്ല പ്ലാനുകൾ ഉണ്ടോ?
Hai friends, Ivde oru വശത്ത് പൂജാമുറിയും മറ്റൊരു വശത്ത് TV UNIT um aanu udeshikunne, അനുയോജ്യമായ പ്ലാനുകൾ ഉണ്ടെങ്കിൽ paranju tharamo
എനിക്ക് 2900sqft വീടിന്റെ plan ആവശ്യമുണ്ട്..9846347963
വീതി കുറഞ്ഞ സ്ഥലത്തു 750sqt വീടിന്റെ പ്ലാൻ
വീടിന്റെ തറയിൽ ചീടി മണ്ണ് അടിച്ചാൽ പ്രശ്നമുണ്ടോ..
2d പ്ലാനുകൾ വരച്ചു കൊടുക്കുന്നു.
വളരെ ചിലവ് കുറഞ്ഞ രീതിയിൽ 2നില വീട് വെക്കണം, വാടകക്ക് കൊടുക്കാൻ ആണ് ഉദ്ദേശം. മുകളിലും താഴെയുമായി രണ്ടു ഫാമിലിക്ക്.ഗ്രൗണ്ട് ഫ്ലോർ ഒരു 6-7ലക്ഷത്തിൽ ഫിനിഷിങ് ആകുമോ? 2ബെഡ്റൂം, ഹാൾ, കിച്ചൻ, ഡെയിനിങ്, ഒരു കോമൺ ടോയ്ലറ്റ്. അനിയോജ്യമായ പ്ലാനുകൾ, മേറ്റീരിയൽ ഡീറ്റെയിൽസ് ആരുടേലും കൈവശം ഉണ്ടെങ്കിൽ share ചെയ്തു തരുമോ 🙏#9847330760
എന്റെ വീടിന്റെ പണി അവസാനഘട്ടത്തിലാണ് എനിക്ക് വീടിന്റെ നമ്പർ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണം
എനിക്കൊരു 800 sq വീടിന്റെ 3D വേണം
937sqft വീടിന്റെ തറ എത്ര ചിലവ് വരും
4 സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റ്2 Bhk വീട് വെക്കാൻ ഉദ്ദേശിക്കുന്നു.....നല്ല പ്ലാനുകൾ കിട്ടുമോ???
വീടിന്റെ #maindoor ആവശ്യമുണ്ട് Malappuram
വീടിന്റെ പ്ലാൻ വരകുമ്പോൾ ശ്രെദ്ധിക്കേണ്ടത് എന്തെല്ലാം??
വീടിന്റെ ചെങ്കൽ പടവ് കരാർ എങ്ങനെയാണ് റേറ്റ്
1000സ്ക്ഫ്റ്റ് വീടിന്റെ 3ബെഡ്റൂം വേണം പ്ലാൻ ഉണ്ടോ
ഈ പ്ലോട്ടിനു യോഗിച്ച പ്ലാനുകൾ തരാമോ 950 sqftinu താഴെ വരുന്നവ 2 ബെഡ്റൂം, മോളിലോട്ടു ഉള്ള സ്റ്റൈർ കേസ് ഉൾപ്പെടുന്ന രീതിയിൽ... 🙏🏻
വീടിന്റെ കുറ്റി അടിക്കുന്നവർ ഉണ്ടോ തൃശൂർ
വീടിന്റെ മേൽക്കൂര ഓട് മേയുന്നവരുണ്ടെകിൽ വിളിക്കുക 9072801545
വീടിന്റെ പെർമിറ്റ് ശരിയാക്കാൻ ഒർജിനൽ ആധാരം വേണോ
റോഡിനോട് ചേർന്ന് ഒരു 4 സെൻ്റ് സ്ഥലം ഉണ്ട്, സ്ക്വയർ plot അല്ല, അല്പം നീളത്തിൽ ആണ് സ്ഥലത്തിൻ്റെ കിടപ്പ്, അതിൽ വീട് പണിയാൻ സാധിക്കുമോ, രണ്ട് side road ആണ്, റോഡിൽ നിന്നും എത്ര മീറ്റർ അകലം വിട്ടു വേണം വീട് പണിയാൻ, ഈ തരത്തിലുള്ള plot കൾക്ക് അനുയോജ്യമായ house പ്ലാനുകൾ അറിയിക്കാമോ
Join the Community to
start finding Ideas &
Professionals