Openings നു മുകളിൽ വരുന്ന Lintel ന് അതിൻ്റ അളവനുസരിച്ചും Load bearing wall ൽ ഭിത്തി പുറത്തു വരുന്ന ഭാഗങ്ങളിൽ RCC band (Runner)ആയും ലാഭകരമായി ചെയ്യാവുന്നതാണ് എങ്കിലും അതിനു മുകളിലേക്കു വരുന്ന ഭിത്തിയുടെ ബാക്കി ഉയരം uniform course ൽ ചെയ്യാൻ ഒരേ കനം ചെയ്താൽ നന്നായിരിക്കും. രണ്ടു തരത്തിലുള്ള R c.c Band (Belt)കൾ Is 4326 ൽ ശുപാർശ ചെയ്യുന്നുണ്ട് .ജനലിനും, കതകിനും, മറ്റു തരത്തിലുള്ള Openings ൻ്റെ മുകളിലും ആവശ്യാനുസരണമുള്ള re bar detailing follow ചെയ്യുക.
New Dimension Builders and Engineers
Civil Engineer | Kollam
15cm
Remya S
Civil Engineer | Kollam
15 cm
Roy Kurian
Civil Engineer | Thiruvananthapuram
12-15 cm
Structure Lab
Civil Engineer | Kozhikode
min. 15 cm
TL Construction
Civil Engineer | Ernakulam
15 cm
Sreedevi MA
Civil Engineer | Thrissur
15 c.m
acme construction
Civil Engineer | Thiruvananthapuram
15cm
Er Reshma Ram C J
Civil Engineer | Thiruvananthapuram
15cm
Bianrow Rosario Alex
Civil Engineer | Kottayam
15 cm or 6 inch
N UNNIKRISHNAN NAIR
Civil Engineer | Alappuzha