hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

മുറിയിൽ ജനാലകളുടെ എണ്ണം എങ്ങനെ കൊടുക്കാം ?.
likes
0
comments
2

Comments


Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

വെളിച്ചതിനനുസരിച്ചു കൊടുക്കാം, ചില സ്ഥലങ്ങളിൽ റൂമിൽ ഒരു 3പാളി കൊടുത്താൽ തന്നെ വെളിച്ചം ഉണ്ടാവും ചിലയിടത്ത് രണ്ട് 3 പാളി കൊടുത്താലും വെളിച്ചം കുറവ് ആയിരിക്കും. ഒരു പാളി രണ്ട് പാളി ഇങ്ങനെ ഉള്ള ജനലുകൾ ചുമരിന്റെ വലുപ്പതിനനുസരിച്ചു 2എണ്ണവും കൊടുക്കാം

Gopeesh Chandran
Gopeesh Chandran

Painting Works | Palakkad

painting works please call me for a free estimate! !!

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store