hamburger
shyba H

shyba H

Home Owner | Thiruvananthapuram, Kerala

inbuilt wardrobe aano readymade wardrobe aano cost kooduthal
likes
4
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality ഉള്ള branded items കിട്ടും, guarantee യും ഉണ്ടാകും , വില കൂടും.Inbuilt എന്നുദ്ദേശിച്ചത് ferrocement work ആണോ ? . Marrine ply + factory pressed lamination material ഉപയോഗിച്ച്, Interior work കാരെ കൊണ്ട് customised ആയി നിർമ്മിയ്ക്കുക , നല്ലതായിരിക്കും.

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ഇതാണ് വ്യത്യാസങ്ങൾ

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ഗുണനിലവാരമുള്ള wardroobe കിട്ടും കൂടുതൽ ക്യാഷ് കൊടുക്കണം നമുക്ക് മനസ്സിന് എന്തുതന്നെയായാലും ഇഷ്ടക്കുറവ് ഉണ്ടാവും എന്നാൽ ഒരു കാർപെന്ററെ വെച്ച് ചെയ്താൽ നമുക്ക് കാശ് കൂടുതൽ ചെലവായാലും സമാധാനം ഉണ്ടാവും ഇതാണ് വ്യത്യാസങ്ങൾ

Samkutty Sabuthomas
Samkutty Sabuthomas

Contractor | Ernakulam

ഒരിക്കലും റെഡിമേഡ് വാങ്ങരുത്

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

don't buy ready made wardrobe , make it on site with carpenters

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store