ഇൻറർലോക്ക് ബ്രിക്സ്സിൻറെ മെയിൻ അഡ്വാൻഡേജ് ആണ് അത് cost-effective ആണ് എന്നുള്ളത്.പക്ഷേ ഇൻറർലോക്ക് ബ്രിക്സ് വച്ചു വാൾസ് പണിതതിനു ശേഷം അത് സിമൻറ് പ്ലാസ്റ്റർ ചെയ്യുകയാണെങ്കിൽ , ചെങ്കല്ല് അല്ലെങ്കിൽ സിമൻറ് കട്ട വെച്ച് വാൾസ്ൻറെ പണി ചെയ്യുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ. രണ്ടും തമ്മിൽ വലിയ വ്യത്യാസം വരുന്നില്ല .അതുകൊണ്ട് പ്ലാസ്റ്റർ ചെയ്യാനുദ്ദേശിക്കുന്ന വീടുകൾ ചെങ്കല്ല് അല്ലെങ്കിൽ സിമൻറ് കട്ട വെച്ച് തന്നെ പണിയുന്നതാണ് കൂടുതൽ നല്ലത്.
പുതിയ building ആയതിനാൽ ഇപ്പൊൾ plastering cost save ചെയ്യാം. എന്നാല് long term ആകുമ്പോൾ plastering ചെയ്യേണ്ടി വരും.അന്നേരം ഈ savings കൊണ്ട് വലിയ നഷ്ടം ഉണ്ടാകും.
Tinu J
Civil Engineer | Ernakulam

A4 Architects
Civil Engineer | Kottayam
Be practical njnagl chyt nokkit around 15- 25 % cost reduce aakunnunduu. but ipol brick rate koodtl aakndu.
AASTHA HOMES
Contractor | Palakkad
but , without plastering only u get 20 to 30 %
shyn s
Civil Engineer | Pathanamthitta
ഇന്റർ ലോക്ക് ചെലവ് കുറവാണെന്നു പറച്ചിൽ മാത്രം ഉള്ളു പ്ലാസ്റ്റർ ചെയ്താൽ എല്ലാം same cost തന്നെ ആകും
AASTHA HOMES
Contractor | Palakkad
suree
SANDEEP AS
Civil Engineer | Thiruvananthapuram
പുതിയ building ആയതിനാൽ ഇപ്പൊൾ plastering cost save ചെയ്യാം. എന്നാല് long term ആകുമ്പോൾ plastering ചെയ്യേണ്ടി വരും.അന്നേരം ഈ savings കൊണ്ട് വലിയ നഷ്ടം ഉണ്ടാകും.
Abdul Rahiman Rawther
Civil Engineer | Kottayam
cement and sand for brick ജോയിന്റ് are സേവ്ഡ് but masonry work will be slower than normal
Abdul Rahiman Rawther
Civil Engineer | Kottayam
you can expect an actual സേവിങ്സ് on wall work by 10-15% on labour and ജോയിന്റിംഗ് mortar
Shan Tirur
Civil Engineer | Malappuram
ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ച് വീട് എടുക്കുമ്പോൾ plastering ഒഴിവാക്കണം. ഇല്ലെങ്കിൽ cost defferents ഒന്നും ഉണ്ടാവില്ല.