Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Anish Kappiyil
Home Owner | Kasaragod, Kerala
1000സ്ക്വയർ ഫീറ്റ് വീടിന്റ പ്ലാൻ with എസ്റ്റി മേറ്റ് എത്ര രൂപ ആകും
0
2
Comments
Roopesh M
Civil Engineer | Kasaragod
9809502084
Roopesh M
Civil Engineer | Kasaragod
3000/-
More like this
Hariprasad TP
Home Owner
നിലവിൽ വരച്ച പ്ലാൻ ഉപയോഗിച്ച് 3D ചെയ്യുന്നവര് ഉണ്ടോ ? എത്ര രൂപ ആകും?
nisam ss
Home Owner
ലൈഫ് മിഷൻ വഴി വീട് വയ്ക്കാൻ പ്ലാൻ വരച്ച് അത് അറ്റസ്റ്റ് ചെയ്യിക്കാൻ എത്ര രൂപ ആകും
Akhil Jose Peter
Home Owner
2000 sqft with 4bhk double floor boxtype house നിർമിക്കാൻ എത്ര രൂപ ആകും? with all interior and furniture
Zak Zubair
Home Owner
1600 sq വീട് വാർപ്പ് വരെ കഴിഞ്ഞു ഇനിയുള്ള പണി തീർക്കാൻ എത്ര രൂപ ആകും
muhammed hashir
Home Owner
3 കള്ളി ജനലിൻ്റെ വീതിയിലും ഒരു floor ഹൈറ്റിൻെറെ നീളത്തിലും ഇങ്ങിനെയൊരു പാർട്ടീഷൻ work ചെയ്യാൻ എത്ര രൂപ ആകും
Meera Mohan
Home Owner
1300സ്ക്വയർ ഫീറ്റ് വീട് പണിയാൻ എത്ര രൂപ ആകും
sujith mb
Service Provider
കിച്ചൻ കബോർഡുകൾ ചെയ്യാൻ എത്ര രൂപ ആകും
അമൻ അമൻ
Home Owner
1800 squre feet വീട് കരാർ കൊടുക്കാൻ വാർപ് വരെ എത്ര രൂപ ആകും
Vishnu E V
Home Owner
1450 sqft വീടിൻ്റെ main slab കോൺക്രീറ്റ് ന് materials കോസ്റ്റ് എത്ര രൂപ ആകും
Meera Mohan
Home Owner
ഒരു മാസ്റ്റർ bed room കിച്ചൻ workarea hall with dinning room sitout അടി തറ കെട്ടാൻ എത്ര രൂപ ആകും ചെങ്കല്ല് use ചെയ്ത്.. ഒന്ന് പറയാമോ??
Abhi Lash
Home Owner
1500 സ്ക്വെയർ ഫീറ്റ് മേൽക്കൂര ട്രസ് വർക്ക് ചെയ്യാൻ (നല്ല കമ്പി) എത്ര രൂപ ആകും
SHYLESH T KOROTH
Home Owner
1400 sqayar feet വീടിന്റെ നിർമ്മാണത്തിന് ചിലവ് ഏകദേശം എത്ര രൂപ ആകും
babu s
Home Owner
2000sqfeet(upstair) 4 bathroom full plumbing work ലേബർ എത്ര രൂപ ആകും
ടെസി തങ്കച്ചൻ
Home Owner
1200 sqft ഉള്ള ഒരു വീടിന്റെ തറ belt ചെയ്യാൻ എത്ര രൂപ ആകും? എത്ര അളവ് material വേണം
Muhammed Sahil
Home Owner
2300 sq feet tile (2*4) 25 step staircase (Granite) എന്നിവ വിരിക്കാൻ കരാർ കൊടുത്താൽ എത്ര രൂപ ആകും...
hi him
Home Owner
എത്ര രൂപ ആകും
adarsh ksa
Home Owner
ഒരു 1300sq വീടിന്റെ ഇലക്ട്രിക്കൽ പ്ലബിങ് വർക്കിംഗ് ന് എത്ര രൂപ ആകും
sajad PM
Service Provider
650 Sqft തറ പണി (material include) ബെൽറ്റ് വരെ എത്ര രൂപ ആകും ചെയ്യാൻ പറ്റുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക ഉടനെ തുടങ്ങണം മലപ്പുറം ജില്ല.
Rafeek Pathoor
Home Owner
foundation 4feet deep, 2feetwide. basement 1.5feet hight, 1.5feetwide, lenght 90മീറ്റർ എത്ര രൂപ ആകും
nisam ss
Home Owner
മലപ്പുറം നിലമ്പൂർ ഭാഗത്ത് 600-650 sqr ft വീട് വെക്കുവാൻ എത്ര രൂപ ആകും? life mission വഴി ആണ് വയ്ക്കുന്നത്. കരിങ്കല്ല് ആണോ aac block ആണോ അങ്ങനെ വങ്ങുകയനെങ്കിൽ നല്ലത്?
Join the Community to
start finding Ideas &
Professionals
Roopesh M
Civil Engineer | Kasaragod
9809502084
Roopesh M
Civil Engineer | Kasaragod
3000/-