hamburger
Meera Mohan

Meera Mohan

Home Owner | Kannur, Kerala

ഒരു മാസ്റ്റർ bed room കിച്ചൻ workarea hall with dinning room sitout അടി തറ കെട്ടാൻ എത്ര രൂപ ആകും ചെങ്കല്ല് use ചെയ്ത്.. ഒന്ന് പറയാമോ??
likes
0
comments
1

Comments


Aadil shakkeel
Aadil shakkeel

Architect | Kannur

അളവുകൾ എത്രയാണെന്നരിഞ്ഞാൽ എളുപ്പമായിരുന്നു . ഏകദേശം 1 ലാക്ക് ആവും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store