ഹലോ
താങ്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൺസീൽഡ് വയറിങ് ചെയ്ത പൈപ്പുകൾ സിമാൻഡ് വെച്ച് അടക്കണം കോളവും ഭീമും വരുന്ന ഏരിയകളിൽ ഗ്ലാസ് ഫൈബർ ചെയ്യണം ഇൻസൈഡ് വെള്ളം ഒഴിച്ച് പൊടികൾ കളയണം എന്നിട്ട് വേണം ജിപ്സം പ്ലാസറിങ് ചെയ്യാൻ ആദ്യമേ തന്നെ ഔട്ട് സൈഡ് സിമൻറ് പ്ലാസറിംഗ് ചെയ്യണം എന്നിട്ട് വേണം ഇൻസൈഡ് ജിപ്സം ചെയ്യാൻ GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
Marva zainudheen
Home Owner | Malappuram
thnx
S R TRADING
POP/False Ceiling | Ernakulam
ഹലോ താങ്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൺസീൽഡ് വയറിങ് ചെയ്ത പൈപ്പുകൾ സിമാൻഡ് വെച്ച് അടക്കണം കോളവും ഭീമും വരുന്ന ഏരിയകളിൽ ഗ്ലാസ് ഫൈബർ ചെയ്യണം ഇൻസൈഡ് വെള്ളം ഒഴിച്ച് പൊടികൾ കളയണം എന്നിട്ട് വേണം ജിപ്സം പ്ലാസറിങ് ചെയ്യാൻ ആദ്യമേ തന്നെ ഔട്ട് സൈഡ് സിമൻറ് പ്ലാസറിംഗ് ചെയ്യണം എന്നിട്ട് വേണം ഇൻസൈഡ് ജിപ്സം ചെയ്യാൻ GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
IIRA Gypsum Plastering
Building Supplies | Alappuzha
exterior plastering first cheyuka.