.water pressure കൂടിയ സ്ഥലങ്ങളിൽ capillary action കൊണ്ട് വെള്ളം മുകളിലേക്ക് കയറി ഭിത്തികളിൽ ഈർപ്പം വരുന്നതാണ്. ഇങ്ങനെ വരാതിരിക്കാനാണ് ഇപ്പോൾ പണിയുന്ന വീടുകളുടെ ബെൽറ്റിൽ വാട്ടർ പ്രൂഫ് ചെയ്യുന്നത്. ബെൽറ്റിനു മുകളിൽ Bitumen membrane sheet ഒട്ടിക്കുമ്പോൾ മുകളിലേക്ക് നനവ് വരാതെ തടഞ്ഞു നിർത്തുന്നു. ഇങ്ങനെ വന്ന സ്ഥിതിക്ക് നല്ലവണ്ണം ചിരണ്ടി വൃത്തിയാക്കിയ ശേഷം Fosroc, MYK, SIKA, BASF പോലുള്ള നല്ല കൺട്രഷൻ കെമിക്കൽസ് കമ്പനികളുടെ Damp proof അടിച്ച ശേഷം പെയിന്റ് ചെയ്യുക.
Capillary action , dampness തുടങ്ങിയവ ആണ് ചുമരുകളിൽ fungus പിടിക്കാനും, പൊട്ടലുകളും, പൊടിയാളുകളും ഉണ്ടാവാൻ ഉള്ള പ്രധാന കാരണം . നിങ്ങൾ വീട് കെട്ടാൻ ഉപയോഗിച്ചിരിക്കുന്ന കട്ടയും അത് plaster ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന സിമെന്റും ഈർപ്പ പ്രതിരോധ ശേഷി തീരെ ഇല്ലാത്തവയാണ് . ഈ കട്ടയുടെയും , സിമെന്റിന്റെയും ഉള്ളിലൂടെ ജലത്തിന്റെ അംശം ആഗിരണം ചെയ്യാതെ ഇരിക്കാൻ ആണ് damp proofing ചെയുന്നത്. എന്നാൽ ചെറിയ ഒരു hair line crack മതി വെള്ളത്തിന് ഭിത്തിയുടെ ഉള്ളിൽ കടന്നു വീണ്ടും പഴയെ സ്ഥിതിയിൽ ആവാൻ. Saint Gobain Gyproc Gypsum Plaster കേരളത്തിലെ ആദ്യത്തെ ഈർപ്പ പ്രതിരോധശേഷിയോടു കൂടി ഉള്ള Gypsum plaster ആണ്. 10 % താഴെ മാത്രമേ ഈ പ്രോഡക്റ്റ് ജലത്തിനെ ആഗിരണം ചെയ്യുള്ളു. ഇത് സൈറ്റ് ഇൽ വന്നു test ചെയ്ത കാണിക്കാൻ സാധിക്കുന്നതാണ്. Life time Warranty ഓട് കൂടി കേരളത്തിൽ എല്ലാ ജില്ലാ കളിലും ഞങ്ങളുടെ സേവനം ലഭ്യം ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
Shan Tirur
Civil Engineer | Malappuram

Manibarani Mani
Contractor | Thiruvananthapuram
water proofing,Dr Fext
MANOJ KUMAR N
Civil Engineer | Palakkad
പുതിയ വീടാണോ, അതോ നിലവിലുള്ളതോ?
PONNAMBALAM Mani
Water Proofing | Kozhikode
Capillary Rise problem. please use any penetrative Dolan product. otherwise feel free to get my suggestions.
IIRA Gypsum Plastering
Building Supplies | Alappuzha
Capillary action , dampness തുടങ്ങിയവ ആണ് ചുമരുകളിൽ fungus പിടിക്കാനും, പൊട്ടലുകളും, പൊടിയാളുകളും ഉണ്ടാവാൻ ഉള്ള പ്രധാന കാരണം . നിങ്ങൾ വീട് കെട്ടാൻ ഉപയോഗിച്ചിരിക്കുന്ന കട്ടയും അത് plaster ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന സിമെന്റും ഈർപ്പ പ്രതിരോധ ശേഷി തീരെ ഇല്ലാത്തവയാണ് . ഈ കട്ടയുടെയും , സിമെന്റിന്റെയും ഉള്ളിലൂടെ ജലത്തിന്റെ അംശം ആഗിരണം ചെയ്യാതെ ഇരിക്കാൻ ആണ് damp proofing ചെയുന്നത്. എന്നാൽ ചെറിയ ഒരു hair line crack മതി വെള്ളത്തിന് ഭിത്തിയുടെ ഉള്ളിൽ കടന്നു വീണ്ടും പഴയെ സ്ഥിതിയിൽ ആവാൻ. Saint Gobain Gyproc Gypsum Plaster കേരളത്തിലെ ആദ്യത്തെ ഈർപ്പ പ്രതിരോധശേഷിയോടു കൂടി ഉള്ള Gypsum plaster ആണ്. 10 % താഴെ മാത്രമേ ഈ പ്രോഡക്റ്റ് ജലത്തിനെ ആഗിരണം ചെയ്യുള്ളു. ഇത് സൈറ്റ് ഇൽ വന്നു test ചെയ്ത കാണിക്കാൻ സാധിക്കുന്നതാണ്. Life time Warranty ഓട് കൂടി കേരളത്തിൽ എല്ലാ ജില്ലാ കളിലും ഞങ്ങളുടെ സേവനം ലഭ്യം ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
C A Rajineesh
Building Supplies | Thrissur
better go for water proof with the best material
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
waterproofing cheyuka