വാസ്തു വസ്തുവിന്റെ ഭംഗിയും ബാലൻസും കൂട്ടും. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും the science of directions exists in combination with elements of nature.
Water body /pond പറ്റുമെങ്കിൽ സ്ഥാനം നോക്കുക. അല്ലെങ്കിൽ കാണാൻ ഭംഗിയുള്ള area & practicality നോക്കി water body നിർമിക്കുക. low cost ആണെങ്കിൽ pond liner ഉപയോഗിക്കുക. pond വൃത്തിയായി ഇരിക്കാൻ natural filter plants ഉപയോഗിക്കുക. Enjoy your garden and pond ..
Pramod Das
Gardening & Landscaping | Malappuram
അതിൽ വിശ്വാസം ഉണ്ടെങ്കിൽ നോക്കുക ഇല്ലെങ്കിൽ വിട്ടേക്കുക. ഒരു വാട്ടർബോഡി ലാൻഡ്സ്‌കേപ് ൽ ഉണ്ടാവുന്നത് ഗാർഡനെ ഒന്നുകൂടെ lively ആക്കും.
SANIL SHILPI
Mason | Pathanamthitta
njangal cheyyunnundu kuranja rateil
my blueGarden
Gardening & Landscaping | Kollam
വാസ്തു വസ്തുവിന്റെ ഭംഗിയും ബാലൻസും കൂട്ടും. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും the science of directions exists in combination with elements of nature. Water body /pond പറ്റുമെങ്കിൽ സ്ഥാനം നോക്കുക. അല്ലെങ്കിൽ കാണാൻ ഭംഗിയുള്ള area & practicality നോക്കി water body നിർമിക്കുക. low cost ആണെങ്കിൽ pond liner ഉപയോഗിക്കുക. pond വൃത്തിയായി ഇരിക്കാൻ natural filter plants ഉപയോഗിക്കുക. Enjoy your garden and pond ..
The scultura Arts
Gardening & Landscaping | Malappuram
മനസ്സാണ് പ്രദാനം വാസ്തു നോക്കണം എന്ന ചിന്ത ഉണ്ട് എങ്കിൽ തീർച്ചായും നോക്കി തന്നെ ചെയ്യുക....
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
ഗാർഡനിൽ ഏതു position ആണ് നല്ലത് എന്ന് നോക്കി ചെയ്യാം, വാസ്തു നോക്കേണ്ട കാര്യം ഇല്ല
satheesh artsatheesh
Gardening & Landscaping | Kollam
landscapinu beauty kittunna position..evide ano...avide select cheyuka....prabhatha suryante kiranangal veezhunna position better
satheesh artsatheesh
Gardening & Landscaping | Kollam
l
Premchand premchand
Service Provider | Malappuram
New green natural stones factory rate.laying and gardening.