hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

sofa set വാങ്ങുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
0
comments
8

Comments


CYRIL RAPHAEL
CYRIL RAPHAEL

Carpenter | Thrissur

kadayil poyi vangunnathil nallathu athu veettil eruthi paniyippikunnathaanu

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഞങ്ങൾ സോഫാ സെറ്റ് എന്നുദ്ദേശിക്കുന്നത് ഫുൾക്കവർ സെറ്റികളെയാണ് തടി ഉപയോഗിച്ചുള്ളവയെ സെറ്റി എന്ന് മാത്രമേ പറയൂ ആദ്യമെ തന്നെ ഇഷ്ടപ്പെട്ട മോഡലുകളുടെ എല്ലാം വില ചോദിച്ചറിയുക അല്ലെങ്കിൽ സെലക്ട് ചെയ്യുന്നതിന് വില കൂടാൻ സാദ്ധ്യത ഉണ്ടു് സെറ്റി വാങ്ങുംമ്പോൾ ഫർണ്ണിച്ചർ പണി അറിയാവുന്ന ഒരു കാർ പെന്ററെ കൂട്ടാം വിശ്വാസമുള്ള ഷോപ്പ് ആന്നെങ്കിൽ തനിയെ പോകാം നിങ്ങളെ ആകർഷിക്കുന്ന സറ്റിയിൽ ഇരുന്ന് കംഫർട്ടബിൾ ആണോ എന്ന് നോക്കുക ഇരിക്കു മ്പോൾ ബ്രിത് ഇസിയായി ഫീൽ ചെയ്യുന്നത് നല്ല സെറ്റി ആയിക്കരുക്കാം ചാര് നടുവ് തള്ള് ഇട്ടു ചെയ്യുന്ന അപ് ഹോൾസ്റ്ററി ബെറ്റർ തടിയുടെ ക്വാളിറ്റി സ്വീറ്റും ചാരും എടുത്തുതന്നെ നോക്കണം

Ravi Ravi Kizhakkoottu
Ravi Ravi Kizhakkoottu

Interior Designer | Thrissur

Seat hight & depth /lumber, cloth quality's & form density

reji k k
reji k k

Architect | Thrissur

only buy cloth type .low budget and good look is prefer because every 2 year it's look change

Sajeev Raj
Sajeev Raj

Contractor | Hyderabad

contact us

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

റൂമിന്റെ ഏതു ഭാഗത്താണ് ഇടാൻ ഉദ്ദേശിക്കുന്നത് അവിടുത്തെ അളവ് കയ്യിൽ കരുതുക. നല്ലയിനം ഫ്രെയിം ആണോ എന്ന് നോക്കുക ക്ലോത്ത് നല്ലതായിരിക്കാർ ശ്രദ്ധിക്കുക.

SHRAVAN  SYAM
SHRAVAN SYAM

Architect | Kannur

Correct size and direction in which it is placed... And the colour combination which suits the room.. Kurach dull colour aanel nallath... Eppozhum dirt aavaan chance und... White nallathaan correct maintenance venam

SREEJESH T P
SREEJESH T P

Carpenter | Kasaragod

Place cahiyunna സ്ഥലത്തിനു anuyojyamayirikanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store