Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nasar Kotta
Home Owner | Malappuram, Kerala
രണ്ട് റൂം upstairil നിർമിക്കാൻ എന്ത് cost വരും?
1
0
More like this
Sreeyesh Sreenivasan
Home Owner
ഒരു Car porch + Sitout .. concrete വർക്കുന്നതിന് എന്ത് cost വരും .... നിലവിൽ tress work ആണ് ചെയ്തിരിക്കുന്നത്... ഏകദേശം 500sq. ft undu..
SHAFEEQ K
Home Owner
ഇതു പോലുള്ള staire cases paniyan etra cost വരും enganeyanu atinte details
Agnidhathan Ramesh
Home Owner
800 sq feet ൽ 3 bhk വീട് ചെയ്യാമോ, ഏകദേശം എത്ര cost വരും അങ്ങനെ പണിയാൻ
Rinto Anto
Home Owner
2റൂമിൽ അറ്റാച്ഡ് bathrooms and stair case ഇപ്പോ പുറത്താണ്, അത് വീടിന്റെ അകത്തേക്കു മാറ്റി പണിയാനും ഏകദെശം എത്ര രൂപ cost വരും
Razak Mathur
Home Owner
പാലക്കാട് ( പുഴ)മണൽ കിട്ടാനുണ്ടോ? എന്ത് വില വരും
shijil ks
Home Owner
ഒരു റൂം extra എടക്കുന്നതിന് മിനിമം എത്ര cost വരും...?
Vishnu Dz
Building Supplies
കോഴിക്കോട് കോർപ്പറേഷൻ ഏരിയയിൽ 1200 sq.ft വീട്(structure only) എത്ര cost വരും?
Summayya basheer
Home Owner
Ordinary window (3 pannel, വി നായി glass കൂടാതെ എത്ര cost വരും. മരത്തിന്റെ frame നെ അപേക്ഷിച്ച് എത്ര cost ൽ ലാഭകരമാണ് ?
denny varghese
Home Owner
ഈ സ്കിച്ചിൽ രണ്ട് ബെഡ് റൂം, sitout, ഹാൾ, kitchen, attached bathrooms, work ഏരിയ 900 സ്ക്ർ ഫീറ്റിൽ പറ്റോ, കോസ്റ്റ് എത്ര വരും
arun kumar
Home Owner
600 sqft upstair ചെയ്യാൻ എന്ത് rate വരും
NISHAD KS
Home Owner
1700 sq ft ൽ രണ്ട് നില 1000+700) ഏറ്റവും കുറഞ്ഞ ചിലവിൽ നിർമ്മിക്കുവാൻ എത്ര രൂപ ചിലവ് വരും?. നോർമൽ structure. എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ചിലവ് കുറക്കാം?. കൺസ്ട്രക്ഷൻ മെറ്റീരിയൽ വാങ്ങിക്കൊടുത്തു് ലേബർ മാത്രം കോൺട്രാക്ട് കൊടുത്താൽ എത്ര രൂപ sq ft ന് ലേബർ cost വരും?
Vishnu K Nair
Contractor
1300sqrft വീട് വെട്ടുകല്ല് ഉപയോഗിച്ച് തേപ്പ് വരെ ചെയ്യുവാൻ എത്ര cost വരും? ഫൌണ്ടേഷൻ വർക് കഴിഞ്ഞതാണ്
Arun Kanoor
Home Owner
600 Sq വരുന്ന വീടിൻ്റെ റെ ന്യൂവേഷൻ ആണ് നോക്കുന്നത് നിലവിലെ ചെറിയ കിച്ചൺ മാറ്റി ഡൈനിങ് ഹാൾ ഓപ്പൺ ആക്കണം + ഒരു കിച്ചൺ, റൂം, വർക്ക് ഏരിയ എടുക്കണം ഇതാണ് വർക്ക് വരുന്നത് , രണ്ട് ബാത്ത്റും ഉൾപ്പെടുന്നുണ്ട് ഏകദേശം എന്ത് ചിലവു വരും , 6 LKh ചെയ്യാൻ പറ്റുമോ?
SHIVAAN KRISHNA Devuttan
Home Owner
3 സെന്റ് സ്ഥലത്ത് 3 ബെഡ് റൂം കൂടിയ രണ്ട് നില വീട് വക്കാൻ ചുരുങ്ങിയത് എത്ര രൂപ ചിലവ് വരും? ഫുൾ ഫിനിഷിങ് വർക്ക് അടക്കം
sidpks pk
Home Owner
രണ്ട് പൊളികളുള്ള ഫ്രണ്ട് ഡോറിനു മരത്തിൽ ചെയാൻ എത്ര വരും (സിമ്പിൾ വർക്ക്)
Rajeev TV
Home Owner
Elevation വരക്കാൻ എത്ര cost വരും.
Summayya basheer
Home Owner
1500 sqft concrete roof വീടിനു basement, belt ,മണ്ണ് nirrakkal വരെ approx എത്ര cost വരും...
Anees Cv
Home Owner
ഇപ്പോഴത്തെ എന്റെ വീട് 2300 sq ft ഉള്ള രണ്ട് നില വീട് ആണ്... ഇതിന്റെ dining Hall, kitchen.. മുകളിലെ രണ്ട് ബെഡ്റൂം, ലിവിങ് റൂം ഇതൊക്കെ vintageരൂപത്തിൽ ഇന്റീരിയർ ചെയ്യാൻ പറ്റുമോ.... എത്ര ബഡ്ജറ്റ് വരും..
Jinu Jinu
Home Owner
72 ഇഞ്ച് വണ്ണം നാടൻതേക്ക് എന്ത് വില കൊടുത്ത് എടുക്കാം... രണ്ട് തേക്ക് മരം കൂടെ 86 ക്യൂബിക് ഉണ്ട്.. ഇതിൽ നിന്നും എത്ര ക്യൂബിക് നമുക്ക് വാതിൽ കട്ടളക്ക് കിട്ടും. മരം മില്ലിൽ കൊടുത്ത് പണിത്തരം ആകുന്നുന്നതിനു എന്ത് ചിലവ് വരും... ഈ മേഖലയിൽ അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ 🙏
Venu N
Home Owner
ഞങ്ങൽടെ വീടിൻ്റെ റൂം ണ്ടേ ഉള്ളിൽ ആയിട്ടാനു പടിക്കെട്ട് പക്ഷെ അത് മട്ടണം എന്നുണ്ടോ എന്ത് ചെയും അത് ആയി ഒരു പ്ലാൻ പറയുമോ...അതു പോലെ ഇപ്പോ ഉള്ള വീട് അങ്ങനെ തന്നെ പക്ഷെ അതിൽ നിറയി മാറും വരും .നിങ്ങൾക്ക് എന്നെ സഹായിക്കാമോ...
Join the Community to
start finding Ideas &
Professionals