Steel നന്നാക്കി treat ചെയ്തു Fix cheythal 15/20 Years above എന്തായാലും കിട്ടും.. വീണ്ടും repaint ചെയ്തു refresh ആക്കി എടുക്കാം.. ഇടയ്ക്കു തുരുമ്പ് കയറുന്നുണ്ടോ എന്ന് ചെക് ചെയ്യണം.. വെള്ളം നനയുന്നുണ്ടോ എന്നു കൂടി നോക്കിയാൽ ബെറ്റർ ആയിട്ട് കുറെ കാലം ഈഡ് നില്കും.. ഓക്കേ
ഉപയോഗിക്കുന്ന materials ഇൻറ് ക്വാളിറ്റിയും പണിയുന്ന fabricator ൻ്റേ വർകിനെയും ആശ്രയിച്ചിരിക്കും.....
നല്ല ക്വാളിറ്റിയുള്ള tubes ഉപയോഗിക്കുക.
truss work ചെയ്യുമ്പോൾ tubes ൻ്റ് open ends close ചെയ്യുക...
epoxy primer അടിച്ചശേഷം മാത്രം paint ചെയ്യുക.....
...നല്ല ക്വാളിറ്റി ഉള്ള ഷീറ്റ് തന്നെ തിരഞ്ഞെടുക്കുക...
നല്ല രീതിയിൽ ചെയ്താൽ long lasting ആണ്....
ഏറ്റവും പ്രധാനം നല്ലൊരു fabricatorine വർക്ക് ഏൽപ്പിക്കുക ...ഇന്ന് ഏറ്റവും കൂടുതൽ പറ്റിക്കപെടുന്ന ഒരു മേഖലയാണ് roofing
Gazeebo Interiors
Interior Designer | Kozhikode
Steel നന്നാക്കി treat ചെയ്തു Fix cheythal 15/20 Years above എന്തായാലും കിട്ടും.. വീണ്ടും repaint ചെയ്തു refresh ആക്കി എടുക്കാം.. ഇടയ്ക്കു തുരുമ്പ് കയറുന്നുണ്ടോ എന്ന് ചെക് ചെയ്യണം.. വെള്ളം നനയുന്നുണ്ടോ എന്നു കൂടി നോക്കിയാൽ ബെറ്റർ ആയിട്ട് കുറെ കാലം ഈഡ് നില്കും.. ഓക്കേ
Vineesh Vijayan
Fabrication & Welding | Pathanamthitta
30വർഷം
sooraj sl
Fabrication & Welding | Thiruvananthapuram
ഉപയോഗിക്കുന്ന materials ഇൻറ് ക്വാളിറ്റിയും പണിയുന്ന fabricator ൻ്റേ വർകിനെയും ആശ്രയിച്ചിരിക്കും..... നല്ല ക്വാളിറ്റിയുള്ള tubes ഉപയോഗിക്കുക. truss work ചെയ്യുമ്പോൾ tubes ൻ്റ് open ends close ചെയ്യുക... epoxy primer അടിച്ചശേഷം മാത്രം paint ചെയ്യുക..... ...നല്ല ക്വാളിറ്റി ഉള്ള ഷീറ്റ് തന്നെ തിരഞ്ഞെടുക്കുക... നല്ല രീതിയിൽ ചെയ്താൽ long lasting ആണ്.... ഏറ്റവും പ്രധാനം നല്ലൊരു fabricatorine വർക്ക് ഏൽപ്പിക്കുക ...ഇന്ന് ഏറ്റവും കൂടുതൽ പറ്റിക്കപെടുന്ന ഒരു മേഖലയാണ് roofing
Malik Sumas
Fabrication & Welding | Malappuram
ലൈഫ് ലോങ്ങ്
Sajeev Raj
Contractor | Hyderabad
Depends on gauge and quality of material & maintenance
Roy Kurian
Civil Engineer | Thiruvananthapuram
നല്ല quality material ( gauge ഉള്ള Pipe & Sheet ) ഉപയോഗിച്ചാൽ 20 -25 വർഷം എങ്കിലും ലഭിയ്ക്കും
Gazeebo Interiors
Interior Designer | Kozhikode
Work വേണേൽ നോക്കി rate ആക്കി ചെയ്തു തരാം.. ഓക്കേ