hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

ടോയ്‌ലെറ്റിനുള്ള sunken slab ചെയ്യാൻ extra charge venam കോൺട്രാക്ടർക്ക് ?
likes
1
comments
4

Comments


Dilshad Kp
Dilshad Kp

Building Supplies | Malappuram

ഇല്ല അതെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് സാധാരണ contract പറയാറുള്ളത്

Subin Son
Subin Son

Contractor | Kollam

പ്രേതെകിച്ചു ചാർജ് ആരും തന്നെ വാങ്ങാറില്ല. നിങ്ങളുടെ അറിവില്ലായ്മ യേ അയാൾ മുതലെടുക്കുവന്നെന്നു തോന്നുന്നു (സംശയം മാത്രം )

Santhosh  f
Santhosh f

Home Owner | Kollam

ഇവറ്റകൾ വെറുതെ കാശ് പിണുങ്ങാൻ നോക്കുവാണ് വിട്ടു കൊടുക്കരുത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിന് പ്രത്യേകം ചാർജ്ജ് ഇല്ല .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store