hamburger
Ahmed Nishad

Ahmed Nishad

Home Owner | Thrissur, Kerala

Kitchen Cabinets and Cupboards ൻ്റെ standard height levels ഒന്ന് advise ചെയ്യാമോ ?
likes
3
comments
10

Comments


Trio  Archi studio
Trio Archi studio

Interior Designer | Palakkad

floor to granite top 85cm 10cm for scurting 73cm for carcase 2cm for granite top

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

Floor to Granite Top - 85 cm After 10 cm skirting, 73 cm of Cabinet including Top Full Layer of Multiwood, finally 2cm of Granite Top.

CABINET stories 9495011585
CABINET stories 9495011585

Interior Designer | Thrissur

standard height is 90 cm and in India using 85 cm from floor to counter top

Er DILEEP KOZHIKODE
Er DILEEP KOZHIKODE

Civil Engineer | Kozhikode

from floor 84cm 10cm_skating 82_box 2_cm granite

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പൊതുവായ ഒരളവുണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യുന്ന കൗണ്ടറിന് മുകളിലുള്ള കബോർഡുകൾ എന്തു പയോഗത്തിന് എന്നതിനെ ഡിപ്പന്റു ചെയ്ത് അതിന്റെ width ഉം Hight ഉം നമ്മുടെ സൗകര്യപ്രദമായ ( യൂസ്ഫുള്ളായ ) രീതിയിൽ കൊടുക്കാം പെട്ടെന്നെ ടുയുക്കാവുന്ന മല്ലിമുക് പൊടികൾ വരുന്ന ഷെൽഫ് 6 ഇങ്ങ് width ൽ നിർമ്മിച്ച് കൗണ്ടർ ടോപ്പുമായിട്ട് 50 cm വരെ താഴ്ത്തി കൊടുക്കാം അതിനുമുകളിൽ ടോർ ഉൾപ്പെടെ 9 ഇഞ്ചിൽ നമ്മുക്ക് ഇഷ്ടമുള്ള ഹൈറ്റിൽ ക്കൊടുക്കാം ബാക്കിയുള്ള സ്ഥലങ്ങളിൽ തറയിൽ നിന്ന് 180 cm ഹൈറ്റിൽ 25 cm (30 cm) പരമാവധി നിങ്ങളുടെ ഇഷ്ടാനുസരണം സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കാം

Arun Varghese
Arun Varghese

Interior Designer | Ernakulam

85cm, 83 counter, 2cm granite

Shan Tirur
Shan Tirur

Civil Engineer | Malappuram

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പാചകം ചെയ്യലല്ലാ പത്രം കഴുക്കലാണ് പാട് മുന്നോട്ടാഞ്ഞോ കുനിഞ്ഞോ ഒരു പണിയും നന്നല്ല അതുകൊണ്ട് 90 cm ഒരു കാരണവശാലും കുറയരുത് ഈ അളവിൽ നിന്ന് നിങ്ങൾക്കു വേണ്ടത് പാകത്തിന് കൊടുക്കുക

sivasankaran sl
sivasankaran sl

Architect | Kollam

Kitchen accessories *100% Stainless steel* 20" SS TELESCOPIC SLIDER 3D SS CLIPPON HINGES KITCHEN DOOR HANDLES *Available at low rate if any one intrested dm me*

sivasankaran sl
sivasankaran sl

Architect | Kollam

Kitchen accessories *100% Stainless steel* 20" SS TELESCOPIC SLIDER 3D SS CLIPPON HINGES KITCHEN DOOR HANDLES *Available at low rate if any one intrested dm me*

More like this

ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ അതുപോലെതന്നെ ഇംപോർട്ടൻഡ് ആണ്  pullout accessories. 

ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു.   അതുപോലെതന്നെ നമുക്കു വേണ്ടുന്ന ഉപകാരപ്രദമായ ആക്സസറീസ് ചൂസ് ചെയ്തു അവയെയും ക്യാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പൂർണ്ണമായും ഉപയോഗപ്രദമായ ഒരു കിച്ചൻ സാധ്യമാക്കുന്നു. അവയിൽ ചിലതു താഴെ പറയുന്നു. 

1. Cutlery organisers 

കട്ലറി ട്രേ എന്നത്  oru drawer ൽ add ചെയ്യുമ്പോൾ അതിൽ  spoons, kinves, tonges ഒക്കെ അതിൽ സ്റ്റോർ ചെയ്യാം.  ഓരോന്നും തേടി പിടിച്ചു നടക്കേണ്ട സാഹചര്യം  ഒഴിവാക്കാൻ ഇത് ഉപകരിക്കും. 

2.   Pullout baskets 

പലതരം യൂട്ടിലിറ്റിക്ക് ആവശ്യപ്രദമായ രീതിയിലുള്ള ബാസ്കറ്റ്സുകൾ ഇന്ന് അവൈലബിൾ ആണ്.  ഇവ 4"/6"/8" എന്നീ height level ൽ കിട്ടുന്നതാണ്. ഇതിൽ cup & saucer/plane/plate/Thali എന്നിങ്ങനെ പല ഉപയോഗങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കാവുന്നതാണ്. 

3.  Bottle pullout 

പ്രധാനമായും cooking ഏരിയ യ്ക്ക് സമീപമായി അറേഞ്ച് ചെയ്യപ്പെടുന്ന മറ്റൊരു ഇംപോർട്ടൻഡ് ആക്സസറീസ് ആണ് ഇത്.   ഇവ oil can, ingradient containers  ഒക്കെ keep ചെയ്യാൻ ഉപകരിക്കുന്നു. 

4. Pantry unit/Tall unit 

കിച്ചണിൽ storage കുറവാണെങ്കിൽ   ഡിസൈൻ ചെയ്യുമ്പോൾ ഒരു ടോള് യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നന്നായിരിക്കും. മാക്സിമം സ്റ്റോറേജ് സ്പേസ് ഇതിൽ ലഭിക്കുന്നതാണ്. 

5.  Corner unit. 

ഒരു L shape/U shape kitchen ഒക്കെ ആവുമ്പോൾ corner cabin ഉണ്ടാകും.  ഈ area utilize ചെയ്യുവാൻ ആയി  കുറച്ചു accessories ഉണ്ട്.  Carrousel /magic corner/ twin corner pulouts etc etc.
ഇവ ഉപയോഗിക്കുന്നത് കൊണ്ട് corner area accessability കുറച്ചു കൂടി easy ആകുന്നു.
ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ അതുപോലെതന്നെ ഇംപോർട്ടൻഡ് ആണ് pullout accessories. ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു. അതുപോലെതന്നെ നമുക്കു വേണ്ടുന്ന ഉപകാരപ്രദമായ ആക്സസറീസ് ചൂസ് ചെയ്തു അവയെയും ക്യാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പൂർണ്ണമായും ഉപയോഗപ്രദമായ ഒരു കിച്ചൻ സാധ്യമാക്കുന്നു. അവയിൽ ചിലതു താഴെ പറയുന്നു. 1. Cutlery organisers കട്ലറി ട്രേ എന്നത് oru drawer ൽ add ചെയ്യുമ്പോൾ അതിൽ spoons, kinves, tonges ഒക്കെ അതിൽ സ്റ്റോർ ചെയ്യാം. ഓരോന്നും തേടി പിടിച്ചു നടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് ഉപകരിക്കും. 2. Pullout baskets പലതരം യൂട്ടിലിറ്റിക്ക് ആവശ്യപ്രദമായ രീതിയിലുള്ള ബാസ്കറ്റ്സുകൾ ഇന്ന് അവൈലബിൾ ആണ്. ഇവ 4"/6"/8" എന്നീ height level ൽ കിട്ടുന്നതാണ്. ഇതിൽ cup & saucer/plane/plate/Thali എന്നിങ്ങനെ പല ഉപയോഗങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കാവുന്നതാണ്. 3. Bottle pullout പ്രധാനമായും cooking ഏരിയ യ്ക്ക് സമീപമായി അറേഞ്ച് ചെയ്യപ്പെടുന്ന മറ്റൊരു ഇംപോർട്ടൻഡ് ആക്സസറീസ് ആണ് ഇത്. ഇവ oil can, ingradient containers ഒക്കെ keep ചെയ്യാൻ ഉപകരിക്കുന്നു. 4. Pantry unit/Tall unit കിച്ചണിൽ storage കുറവാണെങ്കിൽ ഡിസൈൻ ചെയ്യുമ്പോൾ ഒരു ടോള് യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നന്നായിരിക്കും. മാക്സിമം സ്റ്റോറേജ് സ്പേസ് ഇതിൽ ലഭിക്കുന്നതാണ്. 5. Corner unit. ഒരു L shape/U shape kitchen ഒക്കെ ആവുമ്പോൾ corner cabin ഉണ്ടാകും. ഈ area utilize ചെയ്യുവാൻ ആയി കുറച്ചു accessories ഉണ്ട്. Carrousel /magic corner/ twin corner pulouts etc etc. ഇവ ഉപയോഗിക്കുന്നത് കൊണ്ട് corner area accessability കുറച്ചു കൂടി easy ആകുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store