Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
ജയദേവ് കെബി
Home Owner | Thrissur, Kerala
₹1,250 per sqft
Labour Only
വീടിന്റെ മുകളിൽ ഒരു റൂം പണിയുക
0
0
More like this
aneesh mathew
Home Owner
ഒരു 1000sq താഴെ ഉള്ള വീടിന്റെ മുകളിൽ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ റൂംസ് അറേഞ്ച് ചെയ്യണം (വീട് കുറച്ച് പഴയതാണ് )ചെലവ് കുറഞ്ഞ method പ്രതീക്ഷിക്കുന്നു method പറയുകയാണെങ്കിൽ കൊള്ളാമായിരുന്നു
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Riya Joseph
Home Owner
ഒരു നില വീടാണ് ഉള്ളത്. 30 വർഷം പഴക്കമുണ്ട്. മുകളിൽ 2 room കൂടി എടുക്കാൻ ആണ്
Muhammed Shafi
Home Owner
നല്ല ഒരു വീടിന്റെ പ്ലാൻ 1000 ത്തിൽ കുറവ് qf
₹500,000 - ₹650,000
Labour Only
Ratheesh c
Home Owner
കിഴക്കോട്ടു ദർശനം ആയ വീടിന്റെ 1200sqft ഇൽ താഴെ വരുന്ന ഒരു പ്ലാൻ 3bhk
Prem lal
Home Owner
വീടിന്റെ മുകളിൽ 300 സ്കയർഫീറ്റ് എക്സ്റ്റൻഷൻ ആയി ചെയ്യണം ഒരു ബെഡ് റൂം വിത്ത് ബാത്ത് റൂം, കിച്ചൻ ഇവ ഉൾപ്പെടുന്നത്
₹175,000 - ₹200,000
Labour Only
Fijo
Home Owner
മുകളിൽ ഏരിയ വരുന്ന വീടിന്റെ എല്ലാ പെയിന്റിംഗ് വർക്കും ചെയ്യാനായി വർക്കേഴ്സിനെ ആവശ്യമുണ്ട്
abhilash joseph
Home Owner
1500square feet വീടിന്ടെ തേപ്പ് ചെയ്യാൻ ഉള്ള cost? ഒരു ബെഡ് റൂം, കിച്ചനും കഴിഞ്ഞു, ബാക്കി work ചെയ്യാനുണ്ട്
muhammed safvan
Home Owner
എനിക് ഒരു 4 bedroom ഉള്ള വീടിന്റെ പ്ലാൻ വേണം ബഡ്ജറ്റ് 30lak
₹30 per sqft
Labour Only
Arun Kanoor
Home Owner
600 Sq വരുന്ന വീടിൻ്റെ റെ ന്യൂവേഷൻ ആണ് നോക്കുന്നത് നിലവിലെ ചെറിയ കിച്ചൺ മാറ്റി ഡൈനിങ് ഹാൾ ഓപ്പൺ ആക്കണം + ഒരു കിച്ചൺ , റൂം, വർക്ക് ഏരിയ എടുക്കണം ഇതാണ് വർക്ക് വരുന്നത്.
₹600,000
Labour Only
NADHAN KANJIRATHINKAL
Home Owner
എനിക്ക് വീടിന്റെ മുകളിൽ ഹാളിൽ നിന്ന് സ്റ്റെയർകെയ്സ് വച്ച് 2 ബെഡ് റൂം വർക്ക് ചെയ്യണം ഇതിനാവശ്യമായ കാര്യങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിൽ ചെയ്ത് തരണം phone number 9847806835
Haneefa kv
Home Owner
എന്റെ വീടിന്റെ കാർ പോർച്ച് ലിവിംഗ് റൂം ആക്കാൻ ആഗ്രഹിക്കുന്നു.... അത് ഡിസൈൻ ചെയ്ത് തരാൻ കഴിയുമോ ഫോൺ 6282112472
ajeeba k
Home Owner
2 ബെഡ് റൂം, living, dining, sit ഔട്ട്,2bathroom, kitchen, store room ഉള്ള ഇരുനില വീടിന്റ ഒരു പ്ലാൻ തരാമോ
musthafa cp
Home Owner
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
Jamsheena K
Home Owner
ഗ്രൗണ്ട് ഫ്ലോറിൽ 4 ബെഡ്റൂമുകൾ ഉള്ള വീടിന്റെ പ്ലാൻ വേണം. 2 bathroom വേണം. ഒരു കിച്ചനും ഒരു സ്റ്റോർ റൂമും വേണം. living& dining seperate ആയിട്ടും വേണം.
₹100,000 - ₹250,000
Labour Only
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
SREEJITH VKB
Home Owner
ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു ബഡ്ജറ്റ് വളരെ കുറവാണ് 25 ലക്ഷം ഇൽ 3bed റൂം വരുന്ന ഒരു ട്രെഡിഷണൽ home plane ചെയ്തു തരാമോ...??
Jithin Sudheendran
Home Owner
നമസ്കാരം, വീടിനോട് ചേർന്ന് ഒരു കാർ പോർച് പണിയാൻ ആഗ്രഹിക്കുന്നു. വീടിന്റെ ഭംഗി പോകാതെ നല്ല ഒരു design പതീഷികു൬
ãŔùÑ Shàjì
Home Owner
700-750 sq ഒരു നല്ല വീടിന്റെ പ്ലാൻ ഉണ്ടോ?? സ്ഥലത്തിന് വീതി കുറവാണ്
₹500,000 - ₹1,200,000
Labour Only
Smilees Kerala
Home Owner
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
Join the Community to
start finding Ideas &
Professionals