truss roof വേഗത്തിൽ finish ചെയ്യാം . quality material ഉപയോഗിച്ചാൽ പുനരുപയോഗിയ്ക്കാം. Dismantle ചെയ്യാനും reconstruct ചെയ്യാനും easy ആണ് . കോൺക്രീറ്റിനെക്കാൾ cost കുറവാണ് . truss roof ന് മുകളിൽ പിന്നീട് ohnstruction ഒന്നും ചെയ്യാൻ കഴിയില്ല , ചൂട് എപ്പോഴും കൂടുതൽ ആയിരിയ്ക്കും , കുറയ്ക്കാൻ cooling material & false ceiling ഒക്കെ വേണ്ടി വരും.
*truss work congrete നെ അപേക്ഷിച്ച്
expence കുറവ് ആണ്
* പിന്നെ പെട്ടെന്ന് പണി തീരും.
* നല്ല meteriels ഉപയോഗിച്ച് ചെയ്താൽ ഒരുപാട് കാലം കിട്ടും. reconstruct ചെയ്യാണെങ്കിലും easy ആണ്
*but. celing ഇടേണ്ടി വരും. ചൂട് കൂടും
Roy Kurian
Civil Engineer | Thiruvananthapuram
truss roof വേഗത്തിൽ finish ചെയ്യാം . quality material ഉപയോഗിച്ചാൽ പുനരുപയോഗിയ്ക്കാം. Dismantle ചെയ്യാനും reconstruct ചെയ്യാനും easy ആണ് . കോൺക്രീറ്റിനെക്കാൾ cost കുറവാണ് . truss roof ന് മുകളിൽ പിന്നീട് ohnstruction ഒന്നും ചെയ്യാൻ കഴിയില്ല , ചൂട് എപ്പോഴും കൂടുതൽ ആയിരിയ്ക്കും , കുറയ്ക്കാൻ cooling material & false ceiling ഒക്കെ വേണ്ടി വരും.
Rashid Cherukara
Fabrication & Welding | Malappuram
truss work proper aayt cheyyuka aanenkil futuril ningalk idh re usable aanu. concrete roof just waste aayt pookukayee ollu.. truss roof ningalk veedinte renovation samayangalil eluppathil adhee truss upayoigich kond veedinte roopavum baavavum elppathil maataan saadhikkum with low cost.. concre roofin leaks undaakaanulla saadhyadha ulladh kond. truss roof proper aayt cheyyukayaanenkil it will cost effective in future..
Shan Tirur
Civil Engineer | Malappuram
*truss work congrete നെ അപേക്ഷിച്ച് expence കുറവ് ആണ് * പിന്നെ പെട്ടെന്ന് പണി തീരും. * നല്ല meteriels ഉപയോഗിച്ച് ചെയ്താൽ ഒരുപാട് കാലം കിട്ടും. reconstruct ചെയ്യാണെങ്കിലും easy ആണ് *but. celing ഇടേണ്ടി വരും. ചൂട് കൂടും