hamburger
Midhun k venu

Midhun k venu

Home Owner | Ernakulam, Kerala

truss work kazhinj pathiyil veezhunna vellam kinattilek kodukkamo ? engane aanu cheyyunnath ?
likes
2
comments
9

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

direct കൊടുക്കാതെ കിണറിൽ നിന്ന് 1 m മാറി ഒരു ഫിൽറ്റർ set ചെയ്യുക, അത് കിണറ്റിലേക് കൊടുക്കുക,

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൊടുക്കാം Rain harvesting ( Recharging water ) പക്ഷേ, ... filter ചെയ്ത് വേണം കിണറ്റിലേക്ക് കൊടുക്കാൻ .

mericon designers
mericon designers

Water Proofing | Wayanad

ട്രസ്സ് വർക്കിന്റെ മുകളിൽ നിന്ന് വാർന്ന വെള്ളത്തിന് മെറ്റലിന്റെ ചുവ ഉണ്ടാകും ഫിൽറ്റർ ചെയ്തു മാത്രം കിണറിലേക്ക് കൊടുക്കുക

Adorn Constructions
Adorn Constructions

Civil Engineer | Palakkad

Before entering use a Ground filter

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

ഒരിക്കലും direct കിണറ്റിലേക്ക് കൊടുക്കരുത്..... കിണറിന് സമീപം ഒരു ചെറിയ കുഴിയിലേക്ക് connect ചെയ്യൂ.....ഫിൽറ്റർ ചെയ്ത് കിണറ്റിലേക്ക് പോകും

mohammed  shiraz
mohammed shiraz

Contractor | Thrissur

direct കൊടുക്കുന്നതിനേക്കാൾ നല്ലത്, പാത്തിയുടെ പൈപ്പിന്റെ ആഗ്രഭാകത്തു ഒരു തുണിയോ അല്ലെങ്കിൽ അരിപ്പ കെട്ടിയാൽ നന്നായിരിക്കും

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഒരു സാധാരണ ഫിൽറ്റർ വഴി കിണറ്റിലെക്കു കൊടുക്കാം

Hariprasad R
Hariprasad R

Contractor | Thiruvananthapuram

kodukam..

PONNAMBALAM Mani
PONNAMBALAM Mani

Water Proofing | Kozhikode

Please contact us

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store