Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Edison Raj
Home Owner | Thiruvananthapuram, Kerala
Granite Jet Black 13 അടി നീളത്തിൽ ലഭ്യമാണോ
0
0
More like this
Edison Raj
Home Owner
Granite Jet Black 13 അടി നീളത്തിൽ ലഭ്യമാണോ
Prasobh Prakash
Home Owner
450 ചതുരശ്ര അടിയിൽ ടെക്സ്ചർ ചെയ്ത കാസ്റ്റ് പാനൽ നിർമ്മിക്കാൻ കഴിയുന്ന ആരെങ്കിലും ലഭ്യമാണോ? ഉടനടി ആരെയെങ്കിലും ആവശ്യമുണ്ട് (എന്റെ വീട്ടിലേക്ക് 1-7 ദിവസത്തിനുള്ളിൽ) പരമാവധി താങ്ങാനാവുന്ന നിരക്ക് ഉൾപ്പെടെ 100-120 ചതുരശ്ര അ450 ചതുരശ്ര അടിയിൽ ടെക്സ്ചർ ചെയ്ത കാസ്റ്റ് പാനൽ നിർമ്മിക്കാൻ കഴിയുന്ന ആരെങ്കിലും ലഭ്യമാണോ? ഉടനടി ആരെയെങ്കിലും ഉൾപ്പെടെ 100-120 ചതുരശ്ര അടി location: kollam Town
Indu v nair
Home Owner
കുപ്പം ഗ്രീൻ granite flooring ന്റെ photo ഉണ്ടാകുമോ? മുകളിൽ കുപ്പം ഗ്രീൻ black boarder കൊടുത്ത് flooring ചെയ്യാൻ ആഗ്രഹിക്കുന്നു. താഴെ red and black കളർലെ ഗ്രാനൈറ്റ്. sitout and stair lapothra. ഇങ്ങനെ വിളിക്കുന്നത് അഭംഗി ആണോ. അതോ full കുപ്പം അല്ലെങ്കിൽ red and black ഗ്രാനൈറ്റ് ഇട്ടാൽ ആണോ നല്ലത് pls reply
Edison Raj
Home Owner
Granite Jet Black 13 അടി നീളത്തിൽ ലഭ്യമാണോ150 സ്ക്വയർ ഫീറ്റ് ആവശ്യമുണ്ട്
Sab sar
Home Owner
Dark black lepothra granite trivandrum ഏതെങ്കിലും shopil ഉണ്ടോ?
N UNNIKRISHNAN NAIR
Civil Engineer
അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??. ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു് 8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല...
sreee kumar
Home Owner
14×13 അടി വലുപ്പം ഉള്ള റൂം ലിവിംഗ്& ഡൈനിംഗ് ആയി തിരിക്കാൻ പറ്റുമോ...
Ajeesh Kumar
Home Owner
രണ്ടു നില വീടാണ് വയ്ക്കുന്നത് , എന്നാൽ ഫൗണ്ടേഷൻ പാറ ഉപയോഗിച്ചു ഫില്ലു ചെയ്തു(2 അടി വീതി) അതിനു മുകളിൽ (2 അടിയുടെ സെന്ററിൽ) 20 സെ.മി വീതി 45 സെ.മീ നീളത്തിൽ പ്ലിന്ത് ബിം വാർത്ത്, വെട്ടുകല്ല് ഉപയോഗിച്ചു , ഭിത്തികെട്ടുന്നു ........ ബല കുറവ് വല്ലതുമുണ്ടോ അങ്ങനെ ചെയ്യുന്നതിൽ .....
Vidya V S
Home Owner
13.5 മീറ്റർ നീളത്തിൽ , 2 അടി താഴ്ചയിൽ, Retaining wall ചെയ്യുന്നതിന് എത്ര രൂപയാകും ?
Reju Jacob
Home Owner
black granite slab for modular kitchen top suppliers required in kollam town call mobile/ 9746945152
Join the Community to
start finding Ideas &
Professionals