Kolo - Home Design & Consruction App
Muraleedharan K V

Muraleedharan K V

Architect | Malappuram, Kerala

₹1,000,000Labour Only
ബിൽഡിങ് ഡിസൈൻഴ്സിന്റെ ഏഴാമത് ചാരിറ്റി വീടിന്റെ ഡോക്യൂമെന്റസ് കൈമാറൽ ചടങ്ങ് കൊച്ചിയിലെ മേർമൈഡ് ഹോട്ടലിൽ വെച്ച് ശ്രീ നാദിർഷ,ഷാജോൺ, സാജൻ പളളുരുത്തി , അലക്സ് , സന്തോഷ് മേവട തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. മിമിക്രികലാകാരനായ ടോമി വർഗീസ് എന്നവർക്കാണ് ബിൽഡിങ് ഡിസൈൻർസ് കോട്ടയത്ത് വീട് വെച്ച് നൽകുന്നത്. #charity #home @#kottayam #HomeAutomation #Architect
likes
8
comments
0

More like this

Job No : 128 🏡
Client Name : Mr Vishal
Area : 2526 SQ FT
Elevation : Contemporary 
Location : Thiruvalla, Pathanamthitta

Stage :  G F main slab completed✅

നിങ്ങൾ കേരളത്തിൽ എവിടെയും ആവട്ടെ ബഡ്‌ജറ്റ്റിന് അനുസരിച്  വീട് പണി ചെയ്യൂ. ZAHARA BUILDERS കൂടെ ഉണ്ട്. 
■ സ്ക്വയർ ഫീറ്റിന് 1400* /- രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു.
■ സ്ക്വയർ ഫീറ്റിന് ₹ 1600* /-
■ സ്ക്വയർ ഫീറ്റിന് ₹ 1700* /-
■ സ്ക്വയർ ഫീറ്റിന് ₹ 1900* /-
■ സ്ക്വയർ ഫീറ്റിന് ₹ 2300* /-

എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ.
 കസ്റ്റമറുടെ ഇഷ്ട്ടനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും.
പ്ലാനും എലിവേഷനും എഗ്രിമെന്റിനു ശേഷം സൗജന്യമായി ചെയ്തു കൊടക്കുന്നു
നിങ്ങൾ കേരളത്തിൽ എവിടെയാണെങ്കിലും ഞങ്ങളുടെ സേവനം ലഭ്യമാണ് 
 വിവിധ പാക്കേജുകളെ കുറിച് കൂടുതൽ അറിയുവാൻ വിളിക്കൂ...
 90-48-24-56-41
Whatsapp;
https://wa.me/message/3QF3TVFFCU77H1

 #homedesigners  #keralahomedesignz  #keralabudgethomes  #home  #veedu  #elevation  #contemporary  #semi_contemporary_home_design  #thiruvalla  #3D_ELEVATION
Job No : 128 🏡 Client Name : Mr Vishal Area : 2526 SQ FT Elevation : Contemporary Location : Thiruvalla, Pathanamthitta Stage : G F main slab completed✅ നിങ്ങൾ കേരളത്തിൽ എവിടെയും ആവട്ടെ ബഡ്‌ജറ്റ്റിന് അനുസരിച് വീട് പണി ചെയ്യൂ. ZAHARA BUILDERS കൂടെ ഉണ്ട്. ■ സ്ക്വയർ ഫീറ്റിന് 1400* /- രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു. ■ സ്ക്വയർ ഫീറ്റിന് ₹ 1600* /- ■ സ്ക്വയർ ഫീറ്റിന് ₹ 1700* /- ■ സ്ക്വയർ ഫീറ്റിന് ₹ 1900* /- ■ സ്ക്വയർ ഫീറ്റിന് ₹ 2300* /- എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ. കസ്റ്റമറുടെ ഇഷ്ട്ടനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും. പ്ലാനും എലിവേഷനും എഗ്രിമെന്റിനു ശേഷം സൗജന്യമായി ചെയ്തു കൊടക്കുന്നു നിങ്ങൾ കേരളത്തിൽ എവിടെയാണെങ്കിലും ഞങ്ങളുടെ സേവനം ലഭ്യമാണ് വിവിധ പാക്കേജുകളെ കുറിച് കൂടുതൽ അറിയുവാൻ വിളിക്കൂ... 90-48-24-56-41 Whatsapp; https://wa.me/message/3QF3TVFFCU77H1 #homedesigners #keralahomedesignz #keralabudgethomes #home #veedu #elevation #contemporary #semi_contemporary_home_design #thiruvalla #3D_ELEVATION
₹1,700 per sqftLabour + Material
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 
2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ).
വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു 
അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store