ബിൽഡിങ് ഡിസൈൻഴ്സിന്റെ ഏഴാമത് ചാരിറ്റി വീടിന്റെ ഡോക്യൂമെന്റസ് കൈമാറൽ ചടങ്ങ്
കൊച്ചിയിലെ മേർമൈഡ് ഹോട്ടലിൽ വെച്ച് ശ്രീ നാദിർഷ,ഷാജോൺ, സാജൻ പളളുരുത്തി , അലക്സ് , സന്തോഷ് മേവട തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. മിമിക്രികലാകാരനായ ടോമി വർഗീസ് എന്നവർക്കാണ് ബിൽഡിങ് ഡിസൈൻർസ് കോട്ടയത്ത് വീട് വെച്ച് നൽകുന്നത്.
#charity #home @#kottayam
#HomeAutomation #Architect