hamburger
kalesh kk

kalesh kk

Home Owner | Thrissur, Kerala

ആയിഞ്ഞി പ്ലാവ് കൊണ്ടുള്ള ഡോർ കട്ടില്ല. നല്ലത് ആണൊ ഫ്രണ്ട് ഡോർ നു അയിനി പ്ലാവ് ആഞ്ഞിലി എല്ലാം ഒന്നു തന്നെ ആണോ
likes
2
comments
7

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അയിനി പ്ലാവ് രണ്ടു തരം തടി ക്വാളിറ്റിയും രണ്ട് വീടുപണിയാൻ രണ്ടും നല്ല തടിതന്നെ തടിയുടെ ഗുണമറിഞ് വണ്ട രീതിയിൽ പണിത് എടുക്കാവുന്നതാണ് അയിനി ബെന്റു വരാൻ സാധ്യത ഉള്ളതിനാൽ തടി അറുത്ത് എടുത്ത് ഉണങ്ങിയതിനു ശേഷം പണിയാൻ നേരത്ത് മാത്രം പ്ലെയിൻ ചെയ്യാവു ഇതു മാത്രം ശ്രദ്ധിച്ചു പണിതാൽ മതി പ്ലാവ് Door ന് എടുക്കാം

vihar  interior
vihar interior

Interior Designer | Thiruvananthapuram

ആഞ്ഞിലി അയണി എല്ലാം ഒന്ന് തന്നെ ആഞ്ഞിലി frame work ന് കൊള്ളാം പക്‌ഷേ door work ന് കൊള്ളില്ല പ്ലാവ എല്ലാത്തിനും കള്ളാം

kalesh kk
kalesh kk

Home Owner | Thrissur

അയിനി യുടെ ഡോർ നല്ലത് അല്ലേ

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Martin  Gomez
Martin Gomez

Carpenter | Ernakulam

ആഞ്ഞിലി കട്ടില ജനൽ പണിയാൻ കൊള്ളാം നല്ല മൂത്തത് ആണെങ്കിൽ ok ഇല്ലെങ്കിൽ കുത്തി പോകും പ്ലാവ് door ok ആണ്

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

ആഞ്ഞിലി വേറെ മരമാണ്, നല്ല മൂത്ത പ്ലാവിന്റെ കട്ടില്ല നല്ലതാണ്,

adarsh kr
adarsh kr

Building Supplies | Malappuram

steel doorilek maaru God quality friendly price wooden finished look

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store