hamburger
Meera K

Meera K

Home Owner | Ernakulam, Kerala

സിമെന്റ് തേച്ച floor ആണ്. ടൈൽ ഇടുവാൻ വേണ്ടി ഈ plaster ചെയ്തിരിക്കുന്നത് കുത്തി പൊളിച്ചു കളയണോ
likes
2
comments
6

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

chip and paste is better for easy grip

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നിലവിലെ കട്ടിള പടി കൂടി നോക്കുക പ്ലാസ്റ്റർ ഇളക്കാതെ ഇടാൻ പ്രശ്നമൊന്നുമില്ലെങ്കിൽ ചിപ്പ് ചെയ്ത്ത് സിമന്റിൽ നന്നായിട്ട് ഒട്ടിച്ചത് ഇന്നുവരെ ഒരു കംപ്ലെയിന്റും ഉണ്ടായിട്ടില്ലാ ഗമ്മിൽ വേണമെങ്കിലും ഒട്ടിക്കാം ലാഭകരം ഏതാണെന്ന് നോക്കിയിട്ട്

ArunA S
ArunA S

Flooring | Pathanamthitta

gum ചെയാം, ഫ്ലോർ ചിപ്പ് ചെയ്തിട്ട്

Shibil Sanju
Shibil Sanju

Flooring | Malappuram

വേണ്ട, നിങ്ങൾക്ക് അത് ഗം ഉപയോഗിച്ച് ടൈൽ ഇടാവുന്നതാണ്, അതിനു മുൻപ് ഫ്ലോറിൽ എവിടെയെങ്കിലും എയർ ഉണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തുക

Alex Varughese
Alex Varughese

Home Owner | Ernakulam

no you can paste the tiles directly ok it.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store