Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Arun G
Home Owner | Kottayam, Kerala
₹30 - ₹85
Labour Only
വയറിങ് റേറ്റ് ഇപ്പോൾ സ്ക്വയർഫീറ്റ് എങ്ങിനെ ആണ്?
0
0
More like this
core cutting, concrete cutting, ഇവ ചെയ്യുന്നവർ ഉണ്ടൊ.. റേറ്റ് എങ്ങനെ ആണ്. contact 9447778547
ടൈൽ വർക്ക് സ്ക്വയർഫീറ്റ് റേറ്റിൽ ഇപോക്സി ചെയ്ത് ഫിനിഷ് ചെയ്യാൻ ആളെ ആവശ്യമുണ്ട്. ലേബർ മാത്രം.
₹5 - ₹10
Labour Only
ഇവിടെ ഒരു prayer unit വെയ്കണം എന്നുണ്ട്. റേറ്റ് ഒകെ എത്ര ആവും ?
₹10,000 - ₹15,000
Labour Only
2 പെയിന്റിംഗ് പണിക്കാരെ ആവശ്യമുണ്ട് നാളത്തേക്ക്.. കളമശ്ശേരി ആണ് സ്ഥലം.. urgent ആണ്
5സെന്റ് വസ്തു ഞങ്ങള്ക്ക് ഉണ്ട്,വീടില്ല..ലോൺ എടുത്തു വീട് വെക്കാൻ താല്പര്യം ഇല്ല,(അടക്കാൻ സാഹചര്യം ഇപ്പോൾ മോശമായത് കൊണ്ട് )തവണകളായി പൈസ തന്നാൽ 750sqft veedu vechu തരുമോ plz reply
പഴയ വീട് 23 വർഷമായി, ഇപ്പോൾ renovate ചെയ്യാൻ പോകുന്നു. 23 years ആയത് കൊണ്ട് concrete ചെയ്യുന്നതിന് പകരം, gi pipe truss ചെയ്ത് ഓട് പാകാൻ ആണ് engineer നിർദേശിച്ചത്. Ceramic tiles നല്ലതാണോ? അതോ clay tiles ??
GI റൂഫിംഗ് ഷീറ്റ് 3.5 mm 1st floor ൽ ചെയ്യാൻ മെറ്റീരിയൽ and Labour charge അറിഞ്ഞാൽ കൊള്ളാം. ഏകദേശം 1600 സ്ക്വയർ ഫീറ്റ് വരും.
₹75 per sqft
Labour Only
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
പുതിയ തരം വീടുകളുടെ ഡിസൈൻ ആണ് വേണ്ടത് nnj
₹40 - ₹50
Labour Only
വയറിങ് പ്ലംബിങ് ഇവ തച്ചിന് ചെയ്യുന്ന ആരെങ്കിലും കോണ്ടാക്ട് ചെയ്യുമോ?
₹10 - ₹50
Labour Only
20 cent ന് അടുത്തു വരുന്ന വീടിന്റെ മുൻഭാഗം യെങ്ങിനെയാണ് സെറ്റ് ചെയ്യേണ്ടത്. വീടിനു ചേരുന്ന രീതിയിൽ ഉള്ള ഗാർഡൻ നും wall ഉം ഗേറ്റ് ഉം എങ്ങിനെ നല്ല രീതിയിൽ സെറ്റ് ചെയ്യാം?
₹100,000 - ₹300,000
Labour Only
വാനം കോരി കരിങ്കൽ കൊണ്ട് തറ കെട്ടി ഫിൽ ചെയ്യുന്നതിനു ലേബർ എത്ര റേറ്റ് ആകും
tile ceiling ഓട് വിരിച്ച് തരാൻ പറ്റുന്നവർ ഉണ്ടോ?? വെൽഡിംഗ് works കഴിഞ്ഞു. എറണാകുളം നോർത്ത് Paravur ആണ് work. 2 labours മതിയാകും. urgent ആണ്. please help.
എനിക്കു തറ പണിയണം. കോൺട്രാക്ട് കൊടുക്കാൻ ആണ് വിചാരിക്കുന്നത്. ഒരാൾ 19 piller വേണമെന്ന് പറഞ്ഞു. വെള്ളം കയറുന്ന സഥലം ആണ്.6.75 ലാക്ക് ആകുമെന്ന് പറഞ്ഞു ഇതു കൂടുതൽ ആണോ എന്നറിയാൻ ആണ്. ഒരു മറുപടി തരണേ 🙏
എറണാകുളം ഇൻഫോ പാർക്കിൽ ഫയർ ഇലക്ട്രിക് വയറിങ് അറിയാവുന്നവർ വിളിക്കു 6380350573
truss work ചെയ്യാൻ ആളെ ആവശ്യം ഉണ്ട് റേറ്റ് കൂടി അറിയിക്കുക
സിമൻറ്, കമ്പി, ടൈൽസ്, സാനിട്ടറി ഐറ്റംസ്, കിച്ചൺ ക്യാബിനറ്റ് എന്നിവയുടെ വിശദവിവരങ്ങൾ, റേറ്റ് എന്നിവ അറിയണമെന്നുണ്ട്.
₹1,800 per sqft
Labour Only
വീടുപണി നടക്കുന്നു. ബാൽക്കണി opening glass ഡോർ (sliding )ആണ് ഉദ്ദേശിക്കുന്നത്. 7 feet ×9 feet ആണ് അളവ്. സ്ഥലം മുവാറ്റുപുഴ-വാഴക്കുളം. Work ചെയ്യുന്നവർ ഉണ്ടെങ്കിൽ pls contact. 8129655019
₹10,000 - ₹35,000
Labour Only
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
Join the Community to
start finding Ideas &
Professionals