എനിക്കു തറ പണിയണം. കോൺട്രാക്ട് കൊടുക്കാൻ ആണ് വിചാരിക്കുന്നത്. ഒരാൾ 19 piller വേണമെന്ന് പറഞ്ഞു. വെള്ളം കയറുന്ന സഥലം ആണ്.6.75 ലാക്ക് ആകുമെന്ന് പറഞ്ഞു ഇതു കൂടുതൽ ആണോ എന്നറിയാൻ ആണ്. ഒരു മറുപടി തരണേ 🙏
0
0
Join the Community to start finding Ideas & Professionals