hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

Plywood ഉപയോഗിച്ച് kitchen ക്യാബിനറ്റ് നിർമിക്കാൻ പറ്റുമോ ?
likes
3
comments
9

Comments


Trikon  Architects
Trikon Architects

Architect | Kozhikode

vyshnav  kandanassery
vyshnav kandanassery

Interior Designer | Thrissur

Trojan classic 710 grade Plywood എടുത്ത് 2 സൈഡും മൈക്ക ഒട്ടിച്ച് അരികുകൾ എല്ലം Pvc ലിപ്പിങ്ങ് ചെയ്ത് 10cm Pvc Legil ക്യാബിനറ്റ് ഉണ്ടാക്കുക്കുക. ചുമരിനോട് വരുന്ന ഭാഗം മൾട്ടിവുഡ് ഉചിതം .ഇങ്ങനെ നിർമ്മിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.

Aneesh kc
Aneesh kc

Contractor | Malappuram

പറ്റും

Trikon  Architects
Trikon Architects

Architect | Kozhikode

Yeah offcourse u can.

Pramod Kumar  Sharma
Pramod Kumar Sharma

Flooring | Gautam Buddh Nagar

I don't know malyalam at all

Aneesh kc
Aneesh kc

Contractor | Malappuram

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sujith Ks
Sujith Ks

Contractor | Ernakulam

ys

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പറ്റും whater Proof Ingആയിട്ടുള്ള Plywood ഉപയോഗ ക്കാംഎന്റെ എക്സ്പ്പീര്യൻസിൽ പറഞ്ഞാൽ 4 - തരം ചെറ്റീര്യൽ അതാത് സ്ഥലങ്ങളിൽ യൂസ് ചെയ്ത് പണിയുന്ന Kitch cup Board ക്യാബിനറ്റും കളും ഈടും ഉറപ്പോടും നിൽക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store