നമ്മൾ (Mans] ഒരു ദിവസം 8 മണിക്കൂർ വെച്ച് ആഴ്ചയിൽ 6 ദിവസം മാത്രം ജോലി ചെയ്യുന്നു എന്നാൽ സ്ത്രികളോ ദിവസവും 12 ഉം 14 ഉം മണിക്കൂർ അവധി ഇല്ലതെ ജോലി ചെയ്യുന്നു. അതിനാൽഅവർക്ക് നല്ല സംരക്ഷണവും പരിഗണനയും വിശ്രമവും മാനസികോല്ലാസവും സ്നേഹവും കൊടുക്കാം. പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരും ജനലു വഴി മാത്രം പോകേണ്ടതാണെന്ന് അതിനറിയില്ലാതങ്ങി നിൽക്കുന്ന എണ്ണയും എരിവും മണവുമുള്ള വായു പാചകം ചെയ്യുന്ന ആളിന്റെ ശാസകോശത്തിൽ എത്തുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഒല്പം ബുദ്ധി ഉപയോഗിക്കുന്നത് ആവശ്യവും ലാഭവും സ്നേഹവും കടമയും അല്ലേ - Thank you
Devasya Devasya nt
Carpenter | Kottayam

Roy Kurian
Civil Engineer | Thiruvananthapuram
ഉണ്ട് , chimmney കൊടുക്കുന്നത് smoke , smell ഒക്കെ വെളിയിലേക്ക് വലിച്ച് എടുത്ത് കളയാനാണ്.
shabeer jshapeer
Interior Designer | Malappuram
chimmini is better. it is used to oil dry
Crystal homes interiors
Interior Designer | Thrissur
ആവശ്യമാണ്,
reji k k
Architect | Thrissur
toxic gas remove cheyananu chimmini allade puka kalayanalla English kar chude kittan akathu thee itirunu
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340