hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

പട്ടികൂട് വീടിന്റെ എത്ര ദൂരത്തു പണിയണം ?
likes
2
comments
3

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

വീട്ടിലേക്കു പ്രവേശനമാർഗം പട്ടിക്കു കൃത്യമായി കാണാൻ പറ്റുന്ന സ്ഥലത്താവണം

sreedharan mvk
sreedharan mvk

Contractor | Kozhikode

മുറ്റത്തിന്റെ അളവിന്റെ പുറത്ത് കൊടുക്കുക വടക്ക് പടിഞ്ഞാറാണ് നല്ലത്

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

വീടിൻ്റെ മുൻവശം or പുറക് വശം, സ്ഥലം സൗകര്യം അനുസരിച്ച് കൊടുക്കാം. unauthorised persons വരുമ്പോൾ പെട്ടന്ന് dogs ന് കാണാൻ മുൻവശം ആണ് കൂടുതൽ ഉചിതം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store