https://www.calculator.net/square-footage-calculator.html?reclength=30&reclengthunit=meters&recheight=20&recheightunit=meters&recquantity=1&recprice=&recpriceunit=feet&calctype=rectangle&x=61&y=14#rectangle
മുക്കാളിലുള്ള ലിങ്കിൽ ഓപ്പൻ ചെയ്യുക.....അതിൽ length, width എന്നുകണം അവിടെ നിങ്ങൾ അളന്നയാളാവ് നൽകുക... എന്നിട്ട് അടുത്തുള്ള ബോക്സിൽ അത് അളന്ന യൂണിറ്റ് ( സെന്റിമീറ്റർ, മീറ്റർ, ഫീറ്റ്)അവിടെ കാണിക്കുക... എന്നിട്ട് Calculate എന്നാ ബട്ടൺ ക്ലിക്ക് ചെയ്യുക...... അപ്പോൾ മുകളിൽ Area എന്ന് കാണുന്നിടത്തുണ്ടാകും അതിന്റെ sqft
Mohamed Shafi PA
Civil Engineer | Thrissur
Length x Width = Area m2 areax10.764 = sqft
Abdu Rahman
Service Provider | Kannur
നീളംx വീതിx 10.764 =
sajeera MA
Civil Engineer | Malappuram
l*b*10.76r
Muhsina Irfad
Home Owner | Malappuram
ഈ പ്ലാനിലെ 888 sqft എന്നതിൽ സ്റ്റയർ ഏരിയ ഉൾപ്പെടുമോ
salman faris
Civil Engineer | Malappuram
https://www.calculator.net/square-footage-calculator.html?reclength=30&reclengthunit=meters&recheight=20&recheightunit=meters&recquantity=1&recprice=&recpriceunit=feet&calctype=rectangle&x=61&y=14#rectangle മുക്കാളിലുള്ള ലിങ്കിൽ ഓപ്പൻ ചെയ്യുക.....അതിൽ length, width എന്നുകണം അവിടെ നിങ്ങൾ അളന്നയാളാവ് നൽകുക... എന്നിട്ട് അടുത്തുള്ള ബോക്സിൽ അത് അളന്ന യൂണിറ്റ് ( സെന്റിമീറ്റർ, മീറ്റർ, ഫീറ്റ്)അവിടെ കാണിക്കുക... എന്നിട്ട് Calculate എന്നാ ബട്ടൺ ക്ലിക്ക് ചെയ്യുക...... അപ്പോൾ മുകളിൽ Area എന്ന് കാണുന്നിടത്തുണ്ടാകും അതിന്റെ sqft
sona mariya
Architect | Malappuram
area x 10.76
irshad irsha
Contractor | Malappuram
നീളം ഗുണം വീതി അളവ് എടുക്കുന്നത് feet(അടിയിൽ) ആണെങ്കിൽ എളുപ്പമായിരിക്കും