hamburger
shiran s babu

shiran s babu

Home Owner | Thrissur, Kerala

അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ 1000 sqft വീട് നിർമ്മിക്കാൻ ഉദേശിക്കുന്നുണ്ട് എങ്ങനെ ഏത് മെറ്റീരിയൽ വെച്ച് നിർമ്മിക്കും
likes
2
comments
3

Comments


Nazer Ottakath
Nazer Ottakath

Fabrication & Welding | Chennai

call me 9846391929 എത്ര പേർക് ഉള്ള സ്ഥലം വേണം

Adarsh Madanan
Adarsh Madanan

Contractor | Kottayam

V-Board chilav കുറവ് പെട്ടെന്ന് പണിയും തീരും 97-44-71-83-57

Destiny Realty Solution
Destiny Realty Solution

Contractor | Kollam

Aac blockil lowcostil ചെയ്യാൻ പറ്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store