Kolo - Home Design & Consruction App
Haris t p

Haris t p

Contractor | Kozhikode, Kerala

കോൺഗ്രീറ്റ് ബാലുശ്ശേരി ഇയ്യാട്
likes
5
comments
0

More like this

ഹായ് ഫ്രണ്ട്‌സ്☺️BETTS INTERIORS ന് ഒരു പുതിയ പ്രൊജക്റ്റ്‌ കൂടി ലഭിച്ചിരിക്കുന്നു എന്ന് സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ 🥰
കുവൈറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി  സ്വദേശിയായ MR: Noushad & HAseena ദമ്പദികൾക് വേണ്ടി ചെയ്ത  വീടിന്റെ ഇന്റീയറിന്റെ 3d ഫോട്ടോസ് ആണിത്.☺️
സൈറ്റിൽ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു
കേരളത്തിൽ എവിടെയും 45 ദിവസത്തിനുള്ളിൽ  നിങ്ങളുടെ ബഡ്‌ജറ്റിൽ ഉൾപ്പെടുന്ന മനോഹരമായ ഇന്റീരിയർ സ്വന്തമാക്കാം....
വിശദമായ എസ്റ്റിമേറ്റ് ലഭിക്കാനായി വീടിന്റെ പ്ലാൻ സഹിതം  ഞങ്ങളെ കോൺടാക്ട് ചെയ്യുക.
More details..
CALL :+919946178040
WhatsApp: wa.me/+919946178040
 www.betts.in
#interiordesign #interiors #interiorstyling #livingroom #dining #bedroom #kitchen #gypsumceiling #studyarea #partition#washarea#homesweethome
ഹായ് ഫ്രണ്ട്‌സ്☺️BETTS INTERIORS ന് ഒരു പുതിയ പ്രൊജക്റ്റ്‌ കൂടി ലഭിച്ചിരിക്കുന്നു എന്ന് സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ 🥰 കുവൈറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ MR: Noushad & HAseena ദമ്പദികൾക് വേണ്ടി ചെയ്ത വീടിന്റെ ഇന്റീയറിന്റെ 3d ഫോട്ടോസ് ആണിത്.☺️ സൈറ്റിൽ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു കേരളത്തിൽ എവിടെയും 45 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബഡ്‌ജറ്റിൽ ഉൾപ്പെടുന്ന മനോഹരമായ ഇന്റീരിയർ സ്വന്തമാക്കാം.... വിശദമായ എസ്റ്റിമേറ്റ് ലഭിക്കാനായി വീടിന്റെ പ്ലാൻ സഹിതം ഞങ്ങളെ കോൺടാക്ട് ചെയ്യുക. More details.. CALL :+919946178040 WhatsApp: wa.me/+919946178040 www.betts.in #interiordesign #interiors #interiorstyling #livingroom #dining #bedroom #kitchen #gypsumceiling #studyarea #partition#washarea#homesweethome
₹1,500Labour Only
ചോർച്ചയോ !!!

നിങ്ങളുടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഏതുമാവട്ടെ  ടെറസ്സ്, പൊട്ടൽ, വിള്ളൽ,സ്വിമ്മിങ് പൂൾ,വാട്ടർ ടാങ്ക്, റീറ്റെയ്‌നിങ് വാൾ തുടങ്ങിയവയിലുള്ള ഏതു തരം പ്രശ്നങ്ങളും  സൈറ്റ് സന്ദർശിച്ചു മിതമായ നിരക്കിൽ പരിഹരിച്ചു കൊടുക്കും. 

ഓർക്കുക 
വാട്ടർ പ്രൂഫിങ് എന്നത് നിർമ്മാണ മേഖലയിലെ ഒരു പ്രത്യേക വിഭാഗം ആണ്. പ്രസ്തുത മേഖലയിലെ വിദഗ്ദ്ധരുടെയും പരിചയമുള്ളവരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു ചെയ്യേണ്ട പ്രവർത്തിയാണ്. മാർക്കെറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഏത് ഉൽപ്പന്നം എവിടെ എപ്പോൾ എങ്ങിനെ എത്ര അളവിൽ എന്നതിനുനനുസരിച്ചായിരിക്കും അതിന്റെ ഗുണം. മികച്ച പേര് കേട്ട ബ്രാന്റിന്റെ ഉൽപ്പന്നം പോലും വാങ്ങി അറിവില്ലാതെ ഉപയോഗിച്ച് നിരവധി ആളുകൾ വലിയ നഷ്ടം വരുത്തിവെക്കാറുണ്ട്. അതിനാൽ നിങ്ങൾ പ്രവർത്തി ഏൽപ്പിക്കുന്ന ആൾ ആ മേഖലയിലെ പരിചയമുള്ളയാളാണോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

Highline waterproofing solution nileshwar kasargode 
 8075 912 6l 3
ചോർച്ചയോ !!! നിങ്ങളുടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഏതുമാവട്ടെ ടെറസ്സ്, പൊട്ടൽ, വിള്ളൽ,സ്വിമ്മിങ് പൂൾ,വാട്ടർ ടാങ്ക്, റീറ്റെയ്‌നിങ് വാൾ തുടങ്ങിയവയിലുള്ള ഏതു തരം പ്രശ്നങ്ങളും സൈറ്റ് സന്ദർശിച്ചു മിതമായ നിരക്കിൽ പരിഹരിച്ചു കൊടുക്കും. ഓർക്കുക വാട്ടർ പ്രൂഫിങ് എന്നത് നിർമ്മാണ മേഖലയിലെ ഒരു പ്രത്യേക വിഭാഗം ആണ്. പ്രസ്തുത മേഖലയിലെ വിദഗ്ദ്ധരുടെയും പരിചയമുള്ളവരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു ചെയ്യേണ്ട പ്രവർത്തിയാണ്. മാർക്കെറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഏത് ഉൽപ്പന്നം എവിടെ എപ്പോൾ എങ്ങിനെ എത്ര അളവിൽ എന്നതിനുനനുസരിച്ചായിരിക്കും അതിന്റെ ഗുണം. മികച്ച പേര് കേട്ട ബ്രാന്റിന്റെ ഉൽപ്പന്നം പോലും വാങ്ങി അറിവില്ലാതെ ഉപയോഗിച്ച് നിരവധി ആളുകൾ വലിയ നഷ്ടം വരുത്തിവെക്കാറുണ്ട്. അതിനാൽ നിങ്ങൾ പ്രവർത്തി ഏൽപ്പിക്കുന്ന ആൾ ആ മേഖലയിലെ പരിചയമുള്ളയാളാണോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. Highline waterproofing solution nileshwar kasargode 8075 912 6l 3

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store