Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
Maharoof V P
Contractor | Kannur, Kerala
നാൽപത് ചാക്കിന്റെ കോൺഗ്രീറ്റ്
0
0
More like this
Saheed Saheed K Parakkad
Contractor
കോൺഗ്രീറ്റ് ജിപ്സം
Haris t p
Contractor
കോൺഗ്രീറ്റ് ബാലുശ്ശേരി ഇയ്യാട്
shajahan k
Building Supplies
കോൺഗ്രീറ്റ് ജനൽ ഫ്രൈം ലൈഫ് ടൈം തുരുമ്പെടുക്കില്ല ചിതല് പിടിക്കുക
₹6,900
Labour Only
mericon designers
Water Proofing
#wa#WaterProofing #epoxy #epoxywaterproofing #puwaterproofing waterproofing of open terrace using epoxy guaranteed for 30 years പ്ലാസ്റ്ററിം ചെയ്യാത്ത കോൺഗ്രീറ്റ് മേൽക്കൂരകൾക്ക് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന വാട്ടർപ്രൂഫായി ചെയ്യാൻ പറ്റുന്ന ഒരു കെമിക്കലാണ് എപ്പോക്സി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് ഈ വർക്ക് ചെയ്തിരിക്കുന്നത് കൊയിലാണ്ടിയിലാണ് കോഴിക്കോട് ജില്ലയിൽ price varies according to the surface 45 rs to 75
Haris t p
Contractor
കോൺഗ്രീറ്റ് കഴിഞ്ഞു
abdul gafoor
Civil Engineer
മെയിൻ സ്ലാബ് കോൺഗ്രീറ്റ്
mujeeb rahman
Plumber
db യിൽ പൈപ്പ് ഇറങ്ങി കോൺഗ്രീറ്റ് ചെയ്ത് ഫിനിഷ് ചെയ്യുന്നു
sudhakaran highline waterproofing
Service Provider
ചോർച്ചയോ !!! നിങ്ങളുടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഏതുമാവട്ടെ ടെറസ്സ്, പൊട്ടൽ, വിള്ളൽ,സ്വിമ്മിങ് പൂൾ,വാട്ടർ ടാങ്ക്, റീറ്റെയ്‌നിങ് വാൾ തുടങ്ങിയവയിലുള്ള ഏതു തരം പ്രശ്നങ്ങളും സൈറ്റ് സന്ദർശിച്ചു മിതമായ നിരക്കിൽ പരിഹരിച്ചു കൊടുക്കും. ഓർക്കുക വാട്ടർ പ്രൂഫിങ് എന്നത് നിർമ്മാണ മേഖലയിലെ ഒരു പ്രത്യേക വിഭാഗം ആണ്. പ്രസ്തുത മേഖലയിലെ വിദഗ്ദ്ധരുടെയും പരിചയമുള്ളവരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു ചെയ്യേണ്ട പ്രവർത്തിയാണ്. മാർക്കെറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഏത് ഉൽപ്പന്നം എവിടെ എപ്പോൾ എങ്ങിനെ എത്ര അളവിൽ എന്നതിനുനനുസരിച്ചായിരിക്കും അതിന്റെ ഗുണം. മികച്ച പേര് കേട്ട ബ്രാന്റിന്റെ ഉൽപ്പന്നം പോലും വാങ്ങി അറിവില്ലാതെ ഉപയോഗിച്ച് നിരവധി ആളുകൾ വലിയ നഷ്ടം വരുത്തിവെക്കാറുണ്ട്. അതിനാൽ നിങ്ങൾ പ്രവർത്തി ഏൽപ്പിക്കുന്ന ആൾ ആ മേഖലയിലെ പരിചയമുള്ളയാളാണോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. Highline waterproofing solution nileshwar kasargode 8075 912 6l 3
Jayapradeep vk
Contractor
ഇന്ന് കോൺഗ്രീറ്റ്
അജിത്കുമാർ ഉണ്ണി
Building Supplies
കോൺഗ്രീറ്റ് കട്ടിള/ജനൽ (Malappuram Dt)
SaheerKunju Chathalloor
Building Supplies
മികച്ച കോളിറ്റി മികച്ച ഫിനിഷിംഗ് ഏതു മോഡലിലും.. പാറപൊടിക്കും ബേബിമെറ്റലിനും പകരം മെറ്റലിലും മണലിലും നിർമിക്കുന്നു ഇൻജെസ് അടർന്നു പോരാതിരിക്കാൻ കോൺഗ്രീറ്റ് സമയത് ക്ലാമ്പ് നൽകി ഗ്യാരന്റിയോട് കൂടി നൽകുന്നു മലപ്പുറം എടവണ്ണ &അരീക്കോട് @9048003605
Haris t p
Contractor
കോൺഗ്രീറ്റ് ഡേ ബാലുശ്ശേരി
sajan k james സൂര്യ ബിൽഡേഴ്സ്
Contractor
കൽപറ്റ പുളിയാർമല സൈറ്റ് 3000 sft , കോൺഗ്രീറ്റ് പൂർത്തിയായി
mericon designers
Water Proofing
#WaterProofing #epoxy #epoxywaterproofing #puwaterproofing waterproofing of open terrace using epoxy guaranteed for 30 years പ്ലാസ്റ്ററിം ചെയ്യാത്ത കോൺഗ്രീറ്റ് മേൽക്കൂരകൾക്ക് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന വാട്ടർപ്രൂഫായി ചെയ്യാൻ പറ്റുന്ന ഒരു കെമിക്കലാണ് എപ്പോക്സി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് ഈ വർക്ക് ചെയ്തിരിക്കുന്നത് കൊയിലാണ്ടിയിലാണ് കോഴിക്കോട് ജില്ലയിൽ
Kolo
Kerala
Contractor
Maharoof V P
1628552772
Join the Community to
start finding Ideas &
Professionals