ഒരു വീടിന്റെ മുഴുവൻ പണിക്കും ഒരു ബ്രാന്റ് സിമന്റ് തന്നെ വേണമെന്നില്ല. ഓരോ വർക്കിന്റെ സ്വഭാവത്തിനനുസരിച്ചുള്ള സിമന്റ്മതി.കോൺക്രീറ്റിനും പ്ലാസ്റ്ററിംഗിനും ഒരേ ബ്രാന്റ് തന്നെ വേണമെന്നില്ല. മുന്തിയ ഇനം ബ്രാന്റ് എന്നൊക്കെ വിലയിരുത്തുന്ന Ultratech ഉം ACC യുമൊക്കെ എന്നാണ് വന്നത്? അതിനൊക്കെ എത്രയോ വർഷം മുൻപ് തൊട്ട് ശങ്കറും രാംകോയും ഡാൽമിയയും മലബാറും വച്ചൊക്കെ പണിതിരിക്കുന്നു? എന്നിട്ട്എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഏത് കമ്പനിടെ സിമന്റാണെങ്കിലും കറക്റ്റ് മിക്സിംഗ് അനുപാതത്തിലും അതിനനുസരിച്ച് ക്യൂറിംഗും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല.
Suresh TS
Civil Engineer | Thiruvananthapuram

Shan Tirur
Civil Engineer | Malappuram
ultratech, ശങ്കർ
AMARJITH LAL S N
Civil Engineer | Thiruvananthapuram
ultratech💯💯💯
hriday v r
Civil Engineer | Alappuzha
ultratech