hamburger
Divya Velayudhan

Divya Velayudhan

Civil Engineer | Ernakulam, Kerala

വാസ്തു നോക്കാൻ റെഫർ ചെയ്യാൻ ഏറ്റവും നല്ല പുസ്തകം ഏതാണ്?
likes
3
comments
6

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ഏത് book refer ചെയ്ത് പ്ലാൻ ready ആക്കി, അത് ഒരു വാസ്തുവിനെ കാണിച്ചാൽ തീർച്ചയായും അതിൽ ഒരുപാട് comment വരും, ആ comment clear ചെയ്ത് vere വാസ്തുവിനെ കാണിച്ചാലും ഇതാണ് അവസ്ഥ (അനുഭവം)

Manoj Unni
Manoj Unni

Contractor | Thiruvananthapuram

കാണിപ്പയ്യൂരിന്‍റെ വാസ്തുശാസ്ത്രം.

Arun T A
Arun T A

Contractor | Thiruvananthapuram

vaastushastram mayamatham, manjshyala chandrika evayokke nalla books aane.. but the issue is chila karyamgal onnil nallathe enne parayumpol same other book padillanne parayum.. Ethe kondane different books follow cheyunnavar different abhiprayam parayunnathe.. nammal follow cheyunna book nokki cheyane namukke kazhiyu...

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

പ്രൊഫസർ അഹർ വിജയ് ടെ വാസ്തു ശാസ്ത്രം, മനുഷ്യ ലയ ചന്ദ്രിക

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കാണിപ്പയ്യൂർ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ തന്ത്ര സമുച്ഛയം ബുക്ക്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു 100 ശതമാനം ശരിയാകില്ല എന്നതാണ് എൻ്റെ അഭിപ്രായം .വിശ്വാസം ഉണ്ടെങ്കിൽ അത്യാവശ്യം കാര്യങ്ങൾ ഒരു Vasthu expert നെ കൊണ്ട് , തൃപ്തിയ്ക്ക് വേണ്ടി ചെയ്യിയ്ക്കുക. . ഞാൻ പഠിച്ചത് .. എന്താണ് ഇത് എന്നറിയണം എന്ന ഉദ്ദേശത്തിലാണ് , വാസ്തു പഠിയ്ക്കണമെങ്കിൽ ജ്യോതിഷം പഠിയ്ക്കണം ... അങ്ങനെ വലിയ ശാസ്ത്രങ്ങൾ അറിയണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store